Silver Screen

നിശബ്ദ ചിത്രത്തിൽ നായകനാകാൻ വിജയ് സേതുപതി- ‘ഗാന്ധി ടോക്സ്’ ഒരുങ്ങുന്നു

സിനിമാ ലോകത്ത് സജീവമായ താരം വിജയ് സേതുപതി പിറന്നാൾ നിറവിലാണ്. പ്രതിസന്ധി ഘട്ടത്തിൽ പിറന്നാൾ ആഘോഷങ്ങൾക്ക് പകിട്ട് കുറഞ്ഞെങ്കിലും പുതിയ സിനിമ പ്രഖ്യാപനങ്ങൾക്ക് കുറവില്ല. മാസ്റ്റർ വൻ വിജയമായ സാഹചര്യത്തിൽ വിജയ് സേതുപതി ബോളിവുഡിലേക്കും ചുവടുവെച്ചിരിക്കുകയാണ്. തമിഴിലെ ഹിറ്റ് ചിത്രമായ മാനഗരത്തിന്റെ ബോളിവുഡ് റീമേക്കായ 'മുംബൈക്കർ' ചിത്രത്തിൽ വേഷമിടുന്ന വിജയ് സേതുപതി, പിറന്നാൾ ദിനത്തിൽ...

ശ്രദ്ധ നേടി ‘ദ് പ്രീസ്റ്റ്’-ലെ മഞ്ജു വാര്യര്‍ ലുക്ക്

അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്‌നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്‌നം സഫലമാവുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്....

“മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം”: സത്യന്‍ അന്തിക്കാട്

വേറിട്ട കഥാപാത്രങ്ങളെ അഭിനയമികവിലൂടെ പരമോന്നതിയിലെത്തിക്കുന്ന മമ്മൂട്ടി എന്ന നടന്‍ വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിച്ചതും. ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് പങ്കുവെച്ച കുറിപ്പ്. 'മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. അഭിനയ മികവിലൂടെ.. ഉറച്ച...
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...