Silver Screen

ശ്രദ്ധ നേടി ‘തരിയോട്’; അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി നിര്‍മല്‍ ബേബി വര്‍ഗീസ്

സെവന്‍ത് ആര്‍ട് ഇന്റിപെന്‍ഡന്റ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നിര്‍മല്‍ ബേബി വര്‍ഗീസിന്. തിരുവനന്തപുരത്തുവെച്ചു നടന്ന മേളയില്‍ മികച്ച ഡോക്യുമെന്ററി- ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരമാണ് നിര്‍മലിന് ലഭിച്ചത്. തരിയോട് എന്ന ഡോക്യുമെന്ററിയുടെ സംവിധാന മികവിനാണ് അംഗീകാരം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതാണ് തരിയോട് എന്ന ഡോക്യുമെന്ററി. വയനാടിന്റെ സ്വര്‍ണ ഖനന ചരിത്രമാണ് ഈ...

‘കേരളാ പൊലീസ് എന്നാ സുമ്മാവാ’; ശ്രദ്ധനേടി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഓപ്പറേഷന്‍ ജാവ’ ടീസര്‍

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ...

അമ്മയുടെ പാട്ടിന് നൃത്തം ചെയ്ത് മകള്‍: വേറിട്ടൊരു കവര്‍ വേര്‍ഷന്‍

പാട്ടുകളുടേയും നൃത്തത്തിന്റേയുമൊക്കെ കവര്‍ വേര്‍ഷനുകള്‍ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. മനോഹരമായ പല കവര്‍ വേര്‍ഷനുകളും മികച്ച സ്വീകാര്യത നേടാറുമുണ്ട്. സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഡാന്‍സ് കവര്‍. അമ്മയുടെ പാട്ടിനൊപ്പം മകള്‍ ചെയ്ത നൃത്തമാണ് ഈ കവര്‍ വേര്‍ഷനിലെ പ്രധാന ആകര്‍ഷണം. ഗായികയും അവതാരകയയുമായ രമ്യ വി നായരും മകളും ചേര്‍ന്നാണ്...

‘മഞ്ജുചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’ കിം കിം പാട്ടിന് രസകരമായ പതിപ്പൊരുക്കി അനുശ്രീ

സമൂഹമാധ്യമങ്ങളിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യരുടെ കിം കിം പാട്ട്. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിനു വേണ്ടി മഞ്ജു വാര്യര്‍ പാടിയ കിം കിം ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പാട്ടിന് പിന്നാലെ മഞ്ജു വാര്യരുടെ രസികന്‍ നൃത്തവും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി. കിം കിം ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയവരും നിരവധിയാണ്. ശ്രദ്ധ നേടുകയാണ്...

സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായി ‘കുറുപ്പ്’ മെയ് 28ന് തിയേറ്ററുകളിലേയ്ക്ക്

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'കുറുപ്പ്'. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ വര്‍ഷം മെയ് 28 നാണ് ചിത്രം തിയേറ്ററുകളില്‍...

പ്രണായര്‍ദ്രമായി അഹാന പാടി ‘കണ്‍മണി അന്‍പൊട് കാതലന്‍’…. വീഡിയോ

കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ…. ഭാഷയുടേയും ദേശത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച മനോഹരഗാനങ്ങളിലൊന്ന്. വര്‍ഷങ്ങളേറെ പിന്നിട്ടെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ് പലര്‍ക്കും ഈ പാട്ട്. പ്രണയത്തിന്റെ ആര്‍ദ്രത അത്രമേല്‍ ഭംഗിയായി പ്രതിഫലിയ്ക്കുന്നുണ്ട് ഈ ഗാനത്തില്‍. 1991-ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഇളയരാജ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. കമല്‍ഹാസനും എസ് ജാനകിയും ചേര്‍ന്നാണ്...

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്

മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിയ്ക്കും. കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാന്‍...

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘യുവം’ ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രമാണ് യുവം. ചിത്രം ഫെബ്രുവരി 12 മുതല്‍ പ്രേക്ഷകരിലേക്കെത്തും. കേരളത്തിലെ തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച അവസരത്തിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പിങ്കു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച സ്വീകാര്യത നേടിയിരുന്നു....

ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

മഹത്തായ ഭാരതീയ അടുക്കളയിലെ ആ അച്ഛന്‍ കഥാപാത്രത്തിന്റെ ആഴം ചെറുതല്ല. പറഞ്ഞുവരുന്നത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ അച്ഛന്‍ കഥാപാത്രത്തെക്കുറിച്ചാണ്. സുരാജിന്റെ അച്ഛനായും നിമിഷയുടെ അമ്മായിയച്ഛനായും സ്‌ക്രീനില്‍ നിറഞ്ഞാടിയ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത് ടി സുരേഷ് ബാബു എന്ന കലാകാരനാണ്. കാലവും ശീലങ്ങളും...

ദേ ഈ കുട്ടിയാണ് മലയാളികളുടെ മനം കവര്‍ന്ന ഇതിഹാസ നടന്‍

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. സിനിമയില്‍ അഭിനയ വിസ്മയമൊരുക്കുന്ന മോഹന്‍ലാലിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സൈബര്‍ ഇടങ്ങളിലെ ഫാന്‍പേജുകളില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട് ചിത്രത്തില്‍. കാലാന്തരങ്ങള്‍ക്കുമപ്പറും...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...