SKN show

ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രം പിറന്ന നിമിഷങ്ങൾ ചിത്രങ്ങളിലൂടെ..!

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കിയ ആർ ശ്രീകണ്ഠൻ നായരുടെ ഐതിഹാസിക ടോക് ഷോയുടെ  വിജയ ചിത്രങ്ങൾ.ആറു മണിക്കൂർ നീണ്ടു നിന്ന സംവാദ യാത്രയിലൂടെ ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതിയ നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം... https://www.facebook.com/media/set/?set=a.1737754726270176.1073741886.780388532006805&type=1&l=0a0005ed1e

സംവാദ യാത്രയിൽ വിശ്വവിജയിയായി ആർ ശ്രീകണ്ഠൻ നായർ..! ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ലോക ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ആർ ശ്രീകണ്ഠൻ നായർ. കൊട്ടാരക്കര എം ജി എം സ്കൂളിൽ വെച്ച് നടന്ന  ശ്രീകണ്ഠൻ  നായർ ഷോയിലൂടെയാണ് ലോക ടെലിവിഷൻ ചരിത്രത്തിലെ അത്യപൂർവ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയത്.ആറു മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ സംവാദ യാത്രയിൽ 675 ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഫ്ളവേഴ്സ് ചാനലിന്റെ...

നിലവിലെ ഗിന്നസ് ലോക റെക്കോർഡ് മറികടന്ന് ശ്രീകണ്ഠൻ നായർ ഷോ മുന്നേറുന്നു..!

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച അവതാരകൻ എന്ന റെക്കോർഡിനായി ആർ ശ്രീകണ്ഠൻ അവതരിപ്പിക്കുന്ന ശ്രീ കണ്ഠൻ നായർ ഷോ ഒഫീഷ്യൽ ഗിന്നസ് അറ്റംപ്റ്റ് നിലവിലെ ഗിന്നസ് റെക്കോർഡ് മറികടന്ന് മുന്നേറുന്നു.  175 ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്  ബിബിസി  ചാനൽ അവതാരകനായിരുന്ന ഗ്രഹാം നോർട്ടൻ 2013 ൽ സ്ഥാപിച്ച റെക്കോർഡാണ് ഫ്ളവേഴ്സ് ചാനലിന്റെ അമരക്കാരനായ...
- Advertisement -

Latest News

പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ...
- Advertisement -

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93, 51,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 41,322 പേർക്കാണ്. 24 മണിക്കൂറിനിടെ 485 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...

മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ...

ക്ലാസ്മുറികളെ വിരൽത്തുമ്പിലെത്തിച്ച് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ്

കൊറോണക്കാലത്തെ വിദ്യാഭ്യാസം മാതാപിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് കൂടുതൽ ആവലാതി നിറഞ്ഞതാണ്.. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലാസ് മുറികൾ അടച്ചിട്ടതോടെ കുട്ടികളുടെ പഠനം വീടുകളിലെ മുറികളിലേക്ക് ഒതുങ്ങി. ഇതോടെ കുട്ടികൾക്ക് അധ്യാപകരുമായും...

40 മില്യൺ കാഴ്ചക്കാരുമായി ‘മാസ്റ്റർ’ ടീസർ; വിജയ് ചിത്രത്തിനായി കാത്തിരിപ്പോടെ ആരാധകർ

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ...