Special

വൈഷ്ണവിയെത്തേടി ആ സമ്മാനമെത്തി….

മഴക്കെടുതിയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയത്. എന്നാൽ താൻ സൈക്കിൾ വാങ്ങിക്കാൻ സൂക്ഷിച്ചുവെച്ച കുടുക്കയിലെ പണം ദുരിതമനുഭവിക്കുന്നവർക്കായി നൽകിയ ഒരു കൊച്ചുമിടുക്കി ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ കൊച്ചുകുട്ടിക്ക് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് കുവൈത്ത് സ്വദേശി ലൂക്കോസ് ജോസഫ്. കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വൈഷ്ണവിയെത്തേടിയാണ്...

സ്വപ്നങ്ങളെ കീഴടക്കാൻ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്കിൽ പോകുന്നത് ആറ് യുവതികൾ

ബൈക്കിൽ ഡൽഹിയിലേക്ക് ഒരു യാത്ര, ഏതൊരു പെൺകുട്ടിയുടെയും സ്വപനമാണ്. എന്നാൽ ഇത്തരത്തിൽ ബൈക്കോടിച്ച് ആ ആഗ്രഹം പൂർത്തിയാക്കിയിരിക്കുന്നത് ഒരാളല്ല...ആറു യുവതികളാണ്. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്കോടിച്ച് പോകാൻ ഇവരെ സഹായിച്ചത് മറ്റാരുമല്ല ഫെഡറൽ ബാങ്കാണ്‌.'ഫെഡറൽ മോട്ടോർ സൈക്കിൾ എക്സ്‍പഡീഷൻ' എന്ന പദ്ധതിയുടെ ഭാഗമായി  ഇന്ന്  രാവിലെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ നിന്നാണ് യാത്ര  ആരംഭിച്ചത്....

ഒന്നു കണ്ടോട്ടേ! “ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴും സഞ്ചാരികൾ ഇടുക്കിയിലേക്ക്”

ജിവനെ ഭയന്ന് സ്വന്തം വിടും നാടും വിട്ട് ആളുകൾ ഒഴിഞ്ഞു പോകുമ്പോഴും ഡാം തുറക്കുന്നത് കാണാൻ ആയിരക്കണക്കിനു ആളുകളാണ് ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ  എത്തി ചേർന്നത്. നീണ്ട 26 വർഷങ്ങൾക്കു ശേഷം ഡാം തുറക്കുന്ന വാർത്ത ആളുകളിൽ ഭീതിയും ആകാംഷയും ജനിപ്പിക്കുന്നു. ഓറാഞ്ച് അലേർറ്റിന് ശേഷം എത്തി ചേരുന്ന സഞ്ചാരികളും യുവാക്കളും അതിനു തെളിവുകളാണ്....

സിംപിളായി തമിഴിന്റെ വൻമതിലും കടന്ന് ഒരു ചൈനീസ് യുവതി; വൈറലായ വീഡിയോ കാണാം

വളരെ സിംപിളായി തമിഴ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയിരിക്കുകയാണ് ഒരു ചൈനീസ് യുവതി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയുടെ വൻമതിലിനെക്കുറിച്ച് അനായാസം തമിഴിൽ സംസാരിക്കുന്ന ഈ പെൺകുട്ടി തമിഴിന്റെ വൻമതിലും കടന്നുവന്ന അടിക്കുറുപ്പോടെയാണ് ആനന്ദ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലോകത്തിലെ ഏത്...

ഇടുക്കി അണക്കെട്ട് തുറക്കുന്നു; ആശങ്ക വേണ്ട, കരുതലോടെ ഇരിക്കാൻ ജില്ലാ ഭരണകൂടം

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ  ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അതേസമയം  മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കിയത്. 12;30 നാണ് ട്രയൽ റൺ   തീരുമാനിച്ചിരിക്കുന്നതെന്ന്  വൈദ്യുതി മന്ത്രി എം...

പിഞ്ചുകുഞ്ഞിന് രക്ഷകരായി തായ് രക്ഷാപ്രവർത്തകർ; വീഡിയോ കാണാം..

ലോകത്തെ ഭീതിയിലാഴ്ത്തി കഴിഞ്ഞുപോയ 17 ദിവസങ്ങൾക്ക് ശേഷം തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും തായ്  സുരക്ഷാ സേന പുറത്തെത്തിച്ച വാർത്ത അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കില്ല. ലോകം മുഴുവനുമുള്ള ജനങ്ങൾ  തായ് രക്ഷാപ്രവർത്തകരുടെ അർപ്പണ ബോധത്തെ വാനോളം പുകഴ്ത്തിയ ദിനങ്ങൾ....വീണ്ടും ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ് തായ് രക്ഷാപ്രവർത്തകുടെ കഠിനാദ്ധ്വാനവും അർപ്പണ ബോധവും. ലാവോസിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട...

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവുമായി കോഴിക്കോടുകാർ…

കാലവർഷം കഠിനമായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലെയും ആളുകൾ ദുരിതത്തിലാണ്. പലർക്കും അവരുടെ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ഈ ദുരിത ബാധിതർക്ക് ആശ്വാസമായി എത്തുകയാണ് കോഴിക്കോടുള്ള കുറെ നല്ല ആളുകൾ. കോഴിക്കോട് ജില്ലാ ഭരണകൂടം ദുരിത ബാധിതർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി കോഴിക്കോട് നിന്നും ഒരു വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചിരിക്കുകയാണ്. ആലപ്പുഴയിലും കോട്ടയത്തുമുള്ള ദുരിതബാധിതരെ സഹായിക്കാന്‍...

അത്ഭുതമായി കോയമ്പത്തൂരിലെ ഒരു റെസ്റ്റോറന്റ്; വീഡിയോ കാണാം

ലോകത്തിന് മുഴുവൻ അത്ഭുതമായിരിക്കുകയാണ് കോയമ്പത്തൂരിലെ ഈ റെസ്റ്റോറന്റ്. ദിവസേന നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന ഒരു റെസ്റ്റോറന്റാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന റോബോട്ട്  റെസ്റ്റോറന്റ്. ഇവിടെ  ഭക്ഷണം കഴിക്കാനായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നതും ഭക്ഷണം ടേബിളിൽ എത്തിച്ചു കൊടുക്കുന്നതുമെല്ലാം റോബോട്ടുകളാണ്. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ആദ്യമായി ഇത്തരത്തിലുള്ള റെസ്റ്റോറന്റ് ആരംഭിച്ചത്. 2017 ൽ ആരംഭിച്ച ഇതിന് മികച്ച പ്രതികരണങ്ങൾ ...

വിദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഒരു ഇന്ത്യക്കാരൻ…

വിദേശത്ത് ജോലി സ്വപ്നം കണ്ട് പുറം നാടുകളിൽ എത്തപ്പെടുന്നവരെ കാത്തിരിക്കുന്നത് പലപ്പോഴും ദുരിതവും കഷ്‌ടപ്പാടുകളുമൊക്കെയാണ്. ഇത്തരത്തിൽ നാട്ടിലേക്ക് പോകാൻ പോലുമുള്ള പണമില്ലാതെ വിദേശത്ത് ദുരിതമനുഭവിക്കുന്നവരെ മുന്നിൽ കണ്ട് ഇവർക്ക് വേണ്ടി പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് പല്ലവ് എന്ന ഇന്ത്യൻ യുവാവ്. യുവാവിന്റെ ഈ സത്പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. നാട്ടിൽ എത്തപെടാൻ പണമില്ലാതെ കഷ്‌ടപ്പെടുന്നവരെ കണ്ടാണ്...

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങുമായി ജല ആംബുലൻസ്…

കാലവർഷം കഠിനമായതോടെ കേരളത്തിലെ പല സ്ഥലങ്ങളിലെയും ആളുകൾ ദുരിതത്തിലാണ്. പലർക്കും അവരുടെ വീടുകളും സാധനങ്ങളും ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ഈ ദുരിത ബാധിതർക്ക് ആശ്വാസമായി ജല ആംബുലസുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. ക്യാമ്പുകളിൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര വൈദ്യ സഹായം നൽകുക എന്ന ഉദ്ദേശത്തോടെ എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ജല...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...