Special

ജാതിക്കും മതത്തിനുമപ്പുറം നന്മയുടെ കഥ പറഞ്ഞ ഒരു കുറിപ്പ്; സമൂഹ മാധ്യമങ്ങളിൽ വൈറലായ കുറിപ്പ് വായിക്കാം..

ജാതിക്കും മതത്തിനുമപ്പുറം നന്മയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ഒരു യാത്രക്കിടെ മേഘ്‌ന അത്വാനി എന്ന സാമൂഹ്യ പ്രവർത്തകയ്ക്ക് ഉണ്ടായ രസകരമായ യാത്രാനുഭവമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലൈ ഏഴാം തിയതി പങ്കുവെച്ച യാത്രാനുഭവമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിന് നിരവധി ആളുകളാണ് പ്രശംസയുമായി...

‘ലോകം മാതൃകയാക്കേണ്ടത് ഈ ഭരണാധികാരിയെ’.. രോഗബാധിതനായ യുവാവിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത് ദുബായ് ഭരണാധികാരി

ക്യാൻസർ ബാധിതനായ യുവാവ് ചികിത്സയ്ക്ക് സഹായം തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുവാവിന്റെ ചികിത്സാ ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്നാണ് ഷെയ്ഖ് ഹംദാന്‍ മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഖലീഫ മുഹമ്മദ് റാഷിദ് ദവാസ് തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ചും ചികിത്സ...

അഭിജിത്തിന്റെ ആഗ്രഹം സഫലമായി ; രോഗബാധിതനായ കുട്ടിയെത്തേടി ലാലേട്ടൻ എത്തി

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ  ചർച്ച ചെയ്യപ്പെട്ട വീഡിയോയാണ് ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് എന്ന കുട്ടിയുടേത്. ഇരു വൃക്കകളും തകരാറിലായ കൊച്ചുബാലന് ആകെ ഒരു ആഗ്രഹമേയുള്ളു. മോഹൻലാലിൻറെ കൂടെ നിന്ന് രണ്ട് ഫോട്ടോയെടുക്കണം. തന്റെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് ഒന്നുമറിയാത്ത കൊച്ചു കുഞ്ഞിന്റെ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ് . അഭിജിത്തിനെ കാണാൻ സാക്ഷാൽ മോഹൽലാൽ അവന്റെ...

ഇന്ത്യക്കാരനെത്തേടി ദുബായിൽ നിന്നൊരു അപ്രതീക്ഷിത പിറന്നാൾ സമ്മാനം..

ദുബായിൽ നിന്നൊരു അപ്രതീക്ഷിത പിറന്നാൾ സമ്മാനമാണ് ഇന്ത്യക്കാരനെ തേടിയെത്തിയത്. ദുബായിലെ ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലാണ് ഏവരെയും ഞെട്ടിച്ച സമ്മാനം ലെസ്‌ലി ഫെർണാണ്ടസ്‌ എന്ന യുവാവിനെ തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലൂടെ ലെസ്‌ലിയെ തേടിയെത്തിയത് ബി എം ഡബ്ള്യൂ എക്സ് 6 കാറാണ്. ഏകദേശം  ഒരു കോടിയിലധികം രൂപയാണ് ബി എം ഡബ്ള്യൂ എക്‌സ് 6 കാറിന്...

ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; മലയിടുക്കിൽ കുടുങ്ങിക്കിടന്ന ഏഴു ദിവസത്തെ ദുരിത ജീവിതം ഓർത്തെടുത്ത് എയ്ഞ്ചല

അപകടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന യുവതിയെ രക്ഷിച്ച് രക്ഷാപ്രവർത്തകർ. അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ കാറപകടത്തെ തുടർന്ന് എയ്ഞ്ചല എന്ന ഇരുപത്തി മൂന്ന് കാരി മലയിടുക്കിൽ കുടുങ്ങിക്കിടന്നത് ഏഴ് ദിവസം. പോര്‍ട്ട്ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെ കാണാന്‍ പോയതായിരുന്നു എയ്ഞ്ചല. വഴിയില്‍ കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം വിട്ട...

റേസിങ്ങിൽ അത്ഭുതമായി കോഴിക്കോടുകാരനായ ഈ രണ്ടാം ക്ലാസുകാരൻ…

ഏഴു വയസുകാരൻ ഷോണാൽ കുനിമലിന് കാറുകളോടാണ് പ്രിയം. അത് കളിപ്പാട്ട കാറുകളല്ല ...റേസിങ് ട്രാക്കിലെ കാറുകൾ. ഈ കൊച്ചു മിടുക്കൻ ഷോണാലിന്റെ വീട് നിറയെ കാറുകളാണ്. ചെറിയ പ്രായം മുതൽ ഷോണാലിന്റെ അഭിരുചി മനസിലാക്കി മാതാപിതാക്കൾ വാങ്ങി നൽകിയ റേസിങ് കാറുകൾ. കോഴിക്കോട് മേരിക്കുന്നു സ്വദേശി ഷോജിയുടെ മകനായ ഷോണാൽ ചുരുങ്ങിയ കാലം കൊണ്ട് കാർ റേസിങ് ലോകത്ത് വിസ്മയം...

രണ്ടാം വയസിൽ ലോക റെക്കോർഡ് നേടിയ കൊച്ചുമിടുക്കി; അത്ഭുതകരമായ വീഡിയോ കാണാം…

രണ്ടാം വയസിൽ ലോക റെക്കോർഡ് നേടിയ കൊച്ചു മിടുക്കി മീത് അമര്യഗുലാത്തിയുടെ അത്ഭുതകരമായ വീഡിയോ കാണാം. രാജ്യത്തെ 29 സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ തെറ്റുകൂടാതെ പറയുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒറ്റ മിനുറ്റിലാണ് രാജ്യത്തെ എല്ലാ സംസ്ഥാങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകൾ മീത് അമര്യ പറയുന്നത്. കുട്ടിയുടെ ബ്രില്യൻസിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. ഏറ്റവും കുറഞ്ഞ...

വിശക്കുന്നവന്റെ മുന്നിൽ ബിരിയാണിയുമായി എത്തുന്ന ഒരു ‘നന്മ മനുഷ്യൻ’…വീഡിയോ കാണാം..

ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്ക് ദൈവമാണയാൾ. വിശക്കുന്നവന്റെ മുന്നിലേക്ക് അഹമ്മദ് എത്തുന്നത് വെറും കൈയ്യോടെയല്ല  ഒരു വാൻ നിറയെ ബിരിയാണിയുമായാണ്. അജ്മാൻ കോർണിഷിനോട് ചേർന്നുള്ള നഖീൽ രണ്ടിലാണ് മനോഹരമായ ഇൗ കാഴ്ച കാണാനാവുന്നത്. വർഷങ്ങളായി സ്വദേശി ബിസിനസുകാരൻ അഹമ്മദാണ് നിരാലംബർക്ക് ഉച്ചയ്ക്കു സൗജന്യമായി ബിരിയാണി നൽകുന്നത്. കൂടെ, ജ്യൂസും വെള്ളവും അയാൾ നൽകും. ഇവിടെയും മറ്റു നാലിടങ്ങളിലുമായി റസ്റ്റോറന്റ് നടത്തുന്ന അഹമ്മദ്...

വീട്ടുടമസ്ഥയെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻ തയാറായ ടോഡാണ് ഇപ്പോൾ താരം.

സ്വന്തം ജീവൻ നൽകിയും വീട്ടുടമസ്ഥയെ രക്ഷിക്കാൻ തയാറായ ടോഡാണ് ഇപ്പോൾ താരമായിരിക്കുന്നത്.  പൗള ഗോഡ്വിൻ എന്ന വീട്ടുടമസ്ഥയെയാണ് വിഷ പാമ്പിന്റെ കടിയേൽക്കുന്നതിൽ നിന്നും അവരുടെ നായ ടോഡ രക്ഷിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് നടത്തിയ യാത്രയിലാണ് പൗളയെ ടോഡ രക്ഷിച്ചത്. ഇരുവരും നടന്നു പോകുന്നതിനിടയിൽ അവിചാരിതമായി  ഒരു  പാമ്പ്  പൗളയുടെ നേരെ വരുകയായിരുന്നു. പാമ്പ് തന്നെ കൊത്തുമെന്ന് ഉറപ്പായി...

മലയാള സിനിമയെ അനശ്വരമാക്കിയ സ്ത്രീ നായകന്മാരെ കാണാം…..

മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകന്മാർ ഏറെയാണ്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ ഈ പ്രതിഭകൾ യഥാർത്ഥ സ്ത്രീ കളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പുതിയ ചിത്രം ചാണക്യതന്ത്രം, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിൽ , ഉണ്ണിമുകുന്ദൻ, ജയസൂര്യ എന്നിവർ  അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല....
- Advertisement -

Latest News

കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7,955 കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള...