Sports

റെനേ പറഞ്ഞത് തെറ്റ്; സന്ദേശ് ജിങ്കാന് പിന്തുണയുമായി വിനീത്

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെതിരെ മുൻ പരിശീലകൻ റെനേ മുലെൻസ്റ്റീൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സികെ വിനീത്.ജിങ്കാൻ  മദ്യപാനിയാണെന്നുള്ള റെനെയുടെ ആരോപണം ശരിയല്ലെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റും ടീമും ഒന്നടങ്കം ജിങ്കനൊപ്പമാണെന്നും വിനീത് പറഞ്ഞു.ഗോവക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സഹ താരത്തിന് പിന്തുണയുമായി വിനീത് എത്തിയത്. 'കോച്ചിനെതിരെ പറയാൻ മാത്രമൊന്നും ഞാൻ വളർന്നിട്ടില്ല.പക്ഷെ പുലർച്ചെ...

ഐ പി എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ധോണി

ജനുവരി 27, 28 തിയായതികളിലായി നടക്കുന്ന  ഐ പി എൽ  താര ലേലത്തിൽ ആർ അശ്വിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഐപിഎല്ലിലെ ഒരോ ടീമുകൾക്കും മൂന്നു വീതം ഇന്ത്യൻ താരങ്ങളെ നിലനിർത്താമെന്ന പുതിയ നിയമമനുസരിച്ച്   ധോണി ,റെയ്ന ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങിസ് നിലനിർത്തിയത്.എന്നാൽ അശ്വിൻ ചെന്നൈയുടെ അവിഭാജ്യ...

ഐ പി എൽ ഇനി മലയാളത്തിലും?? പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റാർ സ്പോർട്സ്

നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ  11ാം എഡിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്..എല്ലാ ടീമുകളിലെയും താരങ്ങളെ ഉടച്ചു വാർത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയെന്നതാണ് ഐ പി എൽ  സംഘടകരുടെ ഉദ്ദേശം.പുത്തനുണർവ് ലക്ഷ്യമിടുന്ന സംഘടകർക്കും ടീമുകൾക്കുമൊപ്പം പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് ഐ പി എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സും.ഇതുവരെ ഐപിൽ സംപ്രേക്ഷണം ചെയ്തിരുന്ന സോണിയിൽനിന്നും  റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഐ പി...

വിരാട് കോഹ്ലിയെത്തേടി ഐസിസിയുടെ പുരസ്‌കാരവർഷം

ഐസിസി യുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ  വിരാട് കോഹ്ലി.ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും വിരാട്ടിനാണ്.കൂടാതെ ഐസിസി യുടെ ഏകദിന,ടെസ്റ്റ് ടീമിന്റെ നായകനായും 29 കാരനായ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെയും ട്വൻറി-ട്വന്റി യിലെ മികച്ച  താരമായി ഇന്ത്യയുടെ യുവ സ്പിന്നർ...

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മുന്നിൽ ക്ഷുഭിതനായി കോഹ്ലി- വീഡിയോ

ദക്ഷിണാഫ്രിയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ  തോൽവി വഴങ്ങിയതിനു  ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ  മധ്യപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി...ഇന്ത്യൻ ടീം സെക്ഷനെക്കുറിച്ചും വിദേശ മണ്ണിലെ മോശം പ്രകടനങ്ങളെക്കുറിച്ചും മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് കോഹ്‌ലിയുടെ നിയന്ത്രണം വിട്ടത്. കഴിഞ്ഞ 30 ടെസ്റ്റുകളിലെ  ഇന്ത്യൻ വിജയങ്ങളുടെ കണക്കെടുത്താൽ അതിൽ കൂടുതലും ഇന്ത്യൻ മണ്ണിലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച...

ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി ഓപ്പണർ ഐഡൻ മാർക്കറത്തിന്റെ  പരിക്ക്.രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റു പിന്മാറിയ മാർക്രത്തിനു മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.നിലവിൽ  മാർക്രത്തിനു പകരം സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഡിബ്രൂയിൻ ആണ് ഫീൽഡ് ചെയ്യുന്നത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിഗ്‌സിൽ 94 റൺസ് നേടിയ  മാർക്രത്തിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട...

ബ്ലാസ്റ്റേഴ്‌സ് അപകടകാരികളാകുന്നതെങ്ങിനെ?? തുറന്നു പറഞ്ഞ് കോപ്പലാശാൻ

'ഈ ബ്ലാസ്റ്റേഴ്‌സ് ഒരുപാട് മാറിയിട്ടുണ്ട്'.....പറയുന്നത് മറ്റാരുമല്ല..പോയ വർഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക  തന്ത്രങ്ങളൊരുക്കിയ സാക്ഷാൽ സ്റ്റീവ്  കോപ്പൽ തന്നെ..മലയാളികൾ എന്നും സ്നേഹത്തോടെ കോപ്പലാശാൻ എന്ന് വിളിക്കുന്ന, നിലവിലെ ജംഷഡ്‌പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ  ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിലയിരുത്തിയത്. പുതിയ പരിശീലകൻ ഡേവിഡ് ജെയിംസിനെയും മുന്നേറ്റ താരം ഇയാൻ ഹ്യൂമിനെയും...

കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ പൊരുതുന്നു

ദക്ഷിണാഫ്രക്ക  ഒന്നാം ഇന്നിങ്സ് 335, ഇന്ത്യ  ഒന്നാം ഇന്നിംഗ്സ് 307, ദക്ഷിണാഫ്രിക്ക 2ാം ഇന്നിങ്സ് 2 / 1  ലീഡ് 30 റൺസ്   ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിർണായക സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു.ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 335 റൺസ് പിന്തുടർന്ന ഇന്ത്യ  307 റൺസിന്‌ പുറത്തായി.ക്യാപ്റ്റൻ കോഹ്ലിയുടെ...

ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി സെവാഗ് 

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ സാധ്യതകൾ വിലയിരുത്തി മുൻ ഓപ്പണർ വിരേന്ദർ സെവാഗ്.പേസിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചകളുള്ള ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ സാധ്യതകൾ വെറും 30 ശതമാനം മാത്രമാണെന്നാണ് സെവാഗിന്റെ വിലയിരുത്തൽ.കേപ്പ് ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റൺസിന്‌ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാകുമെന്നും സെവാഗ് കൂട്ടിച്ചേർത്തു..രണ്ടാം ടെസ്റ്റ് നടക്കുന്ന സെഞ്ചുറിയനിലെ പിച്ചിന്റെ സ്വഭാവം...
- Advertisement -

Latest News

അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം

വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു...
- Advertisement -