Sports

ക്ഷമയിൽ റെക്കോർഡിട്ട് ചേതേശ്വർ പൂജാര

ദക്ഷിണാഫ്രിക്കക്കെതിരായ  മൂന്നാം ടെസ്റ്റിൽ 54 പന്തുകൾ നേരിട്ട് ആദ്യ റണ്ണെടുത്ത പൂജാരയ്ക്ക് റെക്കോർഡ്..ആദ്യ റൺ നേടാൻ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.8 റൺസുമായി മുരളി വിജയും റൺസൊന്നുമെടുക്കാതെ കെ എൽ രാഹുലും പുറത്തായതിനു ശേഷമാണ് ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിന് ജോഹന്നാസ്ബർഗ് സാക്ഷ്യം വഹിച്ചത്. ദക്ഷിണാഫ്രിക്കൻ  പേസർമാരുടെ പേസ് ആക്രമണത്തിന്...

മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച ആരാധകർക്ക് നന്ദി; മാർക്ക് സിഫിനിയോസ്

പരിധിയില്ലാത്ത സ്നേഹവും പ്രോത്സാഹനവും നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ട് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ഡച്ച് മുന്നേറ്റ നിര താരം മാർക്ക് സിഫിനിയോസ് ടീം വിട്ടു.ഇന്നലെയാണ് മാർക്ക് സിഫിനിയോസുമായുള്ള കരാർ അവസാനിപ്പിച്ചതായി ടീം മാനേജ്‌മന്റ് വെളിപ്പെടുത്തിയത്. തികച്ചും അപ്രതീക്ഷിതമായി ടീം വിടാൻ തീരുമാനിച്ച സിഫിനിയോസ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആരാധകരോട് നന്ദി പറഞ്ഞത്. 'മറക്കാനാകാത്ത ആനുഭവങ്ങൾ സമ്മാനിച്ചതിന്...

അവർക്ക് കുറച്ചുകൂടി സമയം നൽകൂ; കോഹ്ലി വിമര്ശകരോട് ഗാംഗുലി

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ കൊഹ്‌ലിക്കും പിന്തുണയുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. തോൽവിയുടെ പേരിൽ കൊഹ്‌ലിയെ വിമർശിക്കുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതെല്ലാം ഏഷ്യയിലാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി ഇന്ത്യ പൊരുത്തപ്പെട്ടുവരുന്നേയുള്ളു. അതുകൊണ്ടു തന്നെ...

സംഘാടനം പൂർണ പരാജയം; ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ഫിഫ

ഇന്ത്യ ആതിഥേയത്വം  വഹിച്ച അണ്ടർ 17 ലോകകപ്പിന്റെ സംഘാടനത്തിനെതിരെ കടുത്ത വിമർശനവുമായി  ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. ഡൽഹിയിൽ നടന്ന 5ാം അന്താരാഷ്ട്ര ഫുട്ബോൾ ബിസിനസ്സ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി സെപ്പിയെത്തിയത്. 'ആരാധകർക്കും  താരങ്ങൾക്കും  അവർ അർഹിക്കുന്ന പ്രാധാന്യം നൽകാതെയാണ് ടൂർണമെന്റ് നടന്നത്. അതുകൊണ്ടു തന്നെ ഒരു ടൂർണമെന്റിന്റെ മികച്ച  സംഘാടനത്തിനു വേണ്ട പലകാര്യങ്ങളും നഷ്ടപ്പെട്ടു....

ഐപിഎൽ താരലേലം; എന്താണ് റൈറ്റ് ടു മാച്ച് കാർഡ്??

ജനുവരി 27,28 തിയ്യതികളിലായി ബാംഗ്ലൂരിൽ നടക്കുന്ന ഐപിൽ താര ലേലത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 11ാം സീസണിനുള്ള ലേലത്തിൽ  നിരവധി സൂപ്പർ താരങ്ങളാണ് ഫ്രാൻഞ്ചൈസികളുടെ വിളി കാത്തുനിൽക്കുന്നത്.വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്‌ലും,  മൈതാനത്തെ തളരാത്ത പോരാളി യുവരാജ് സിങ്ങും,കരുത്തനായ കളിക്കാരനും തന്ത്രശാലിയായ ക്യാപ്റ്റനുമായ ഗൗതം ഗംഭീറും  ഓസ്‌ട്രേലിയൻ ബാറ്റിംഗ് സെൻസേഷൻ ഗ്ലെൻ മാക്‌സ്‌വെല്ലും ഇംഗ്ലണ്ടിന്റെ എല്ലാം...

ഐപിൽ താര ലേലം ജനുവരി 27 ന്; വമ്പൻ താരങ്ങൾക്കായി പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ

ഐപിൽ ആദ്യ സീസണിനു വേണ്ടിയൊരുക്കിയ  ലേലം ഒരു കളിപ്രേമികളും മറന്നു കാണാനിടയില്ല..ലോകത്തെ മികച്ച താരങ്ങളെല്ലാം ഒരുമിച്ച, അവരെ സ്വന്തമാക്കാൻ വേണ്ടി ടീമുടമകൾ അരയും തലയും മുറുക്കി മത്സരിച്ച ലേലം അത്യധികം ആവേശത്തോടെയാണ് കാണികൾ വരവേറ്റത്.അന്നത്തെ ലേലത്തിലൂടെ സ്വന്തമാക്കിയ മികച്ച താരങ്ങളെ ഒരു വിധം ടീമുകളെല്ലാം നിലനിർത്തിയതിനാൽ പിന്നീടുണ്ടായ ലേലങ്ങളിലൊന്നും ആദ്യത്തേതിന്റെ അത്ര താരപ്പൊലിമയുണ്ടായിരുന്നില്ല. എന്നാൽ ഐപിൽ...

എന്തുകൊണ്ട് രഹാനെ കളിക്കുന്നില്ല; ന്യായീകരണവുമായി രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അജിൻക്യ രഹാനയെ പുറത്തിരുത്തിയ  ടീം മാനേജ്‍മെന്റിന്റെ തീരുമാനത്തിനു പിന്തുണയുമായി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. രഹാനെയ്ക്ക് പകരം ടീമിലെത്തിയ രോഹിത് ശർമ്മ മികച്ച ഫോമിലായിരുന്നെവെന്നും അതിനാലാണ് രഹാനെയ്ക്ക് സ്ഥാനം നൽകാൻ കഴിയാതിരുന്നതെന്നുമാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. ആദ്യ ടെസ്റ്റിൽ രോഹിത്തിന് പകരം രഹാനെ ഇറങ്ങുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ...

റെനേ പറഞ്ഞത് തെറ്റ്; സന്ദേശ് ജിങ്കാന് പിന്തുണയുമായി വിനീത്

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെതിരെ മുൻ പരിശീലകൻ റെനേ മുലെൻസ്റ്റീൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സികെ വിനീത്.ജിങ്കാൻ  മദ്യപാനിയാണെന്നുള്ള റെനെയുടെ ആരോപണം ശരിയല്ലെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റും ടീമും ഒന്നടങ്കം ജിങ്കനൊപ്പമാണെന്നും വിനീത് പറഞ്ഞു.ഗോവക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സഹ താരത്തിന് പിന്തുണയുമായി വിനീത് എത്തിയത്. 'കോച്ചിനെതിരെ പറയാൻ മാത്രമൊന്നും ഞാൻ വളർന്നിട്ടില്ല.പക്ഷെ പുലർച്ചെ...

ഐ പി എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ധോണി

ജനുവരി 27, 28 തിയായതികളിലായി നടക്കുന്ന  ഐ പി എൽ  താര ലേലത്തിൽ ആർ അശ്വിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഐപിഎല്ലിലെ ഒരോ ടീമുകൾക്കും മൂന്നു വീതം ഇന്ത്യൻ താരങ്ങളെ നിലനിർത്താമെന്ന പുതിയ നിയമമനുസരിച്ച്   ധോണി ,റെയ്ന ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങിസ് നിലനിർത്തിയത്.എന്നാൽ അശ്വിൻ ചെന്നൈയുടെ അവിഭാജ്യ...

ഐ പി എൽ ഇനി മലയാളത്തിലും?? പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റാർ സ്പോർട്സ്

നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ  11ാം എഡിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്..എല്ലാ ടീമുകളിലെയും താരങ്ങളെ ഉടച്ചു വാർത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയെന്നതാണ് ഐ പി എൽ  സംഘടകരുടെ ഉദ്ദേശം.പുത്തനുണർവ് ലക്ഷ്യമിടുന്ന സംഘടകർക്കും ടീമുകൾക്കുമൊപ്പം പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് ഐ പി എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സും.ഇതുവരെ ഐപിൽ സംപ്രേക്ഷണം ചെയ്തിരുന്ന സോണിയിൽനിന്നും  റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഐ പി...
- Advertisement -

Latest News

നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി

അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ : ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ്...