Sports

ഐപിഎല്ലിലും ട്രാൻസ്ഫർ ജാലകം തുറക്കുന്നു..!

ഫുട്ബോൾ ലീഗുകളുടെ മാതൃകയിൽ ഇന്ത്യൻ പ്രീമിയർ ലീഗിലും ട്രാൻഫർ വിൻഡോ പരീക്ഷിക്കാൻ ഒരുങ്ങി  ഐപിൽ അധികൃതർ. ഇതോടെ സീസണിന്റെ മധ്യത്തിൽ ടീമുകൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാനുള്ള അവസരം ലഭിക്കും. അൺ ക്യാപ്പ്ഡ്  താരങ്ങൾക്കും,  ടീമിനായി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്കും മാത്രമേ ട്രാൻസ്ഫർ ജാലകത്തിലൂടെ മറ്റൊരു ടീമിലെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഈ...

ബ്ലാസ്റ്റേഴ്‌സിലൂടെ തൻറെ സ്വപ്നം പൂവണിഞ്ഞുവെന്ന് ഗുഡ്‌ജോൺ ബാൾഡ്വിൻസൺ

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക്കൂട്ടമായ മഞ്ഞപ്പടയെ പ്രശംസകൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം ഗുഡ്‌ജോൺ ബാൾഡ്വിൻസൺ. ഗ്യാലറിയിൽ സ്വന്തം ടീമിന് പ്രചോദനമേകാനായി എത്തുന്ന പതിനായിരക്കണക്കിന് ആരാധകർ നൽകുന്ന ആവേശത്തെക്കുറിച്ച് വാചാലനായ അദ്ദേഹം  ടൈംസ്  ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. 'ഒരുപാട് കാണികൾക്കു മുന്നിൽ പന്ത് തട്ടുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു.പക്ഷെ ഐസ്ലാൻഡ് പോലുള്ള ഒരു...

ബാറ്റ്സ്‌മാൻമാരുടെ അവിശ്വസനീയ പുറത്താവലുകൾ; വൈറൽ വിഡിയോയിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത കാഴ്ചകൾക്കാണ് ദുബൈയിൽ നടന്ന അജ്‌മാൻ ഓൾ സ്റ്റാർസ് ടി 20 ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്.  ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളായ ദുബായ് ബുൾസും ഷാർജ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിൽ ദുബായ് ബുൾസിന്റെ ബാറ്റസ്മാൻമാർ  അവിശ്വസനീയമായ രീതിയിൽ പുറത്തായതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ദുബായ് ബുൾസിന്റെ ടീമിലെ 11 പേരിൽ 4 പേർ  യുക്തിക്ക്...

ഗെയ്‌ലിനെ പരിഹസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ബാറ്റിംഗ് വെടിക്കെട്ടുകൾക്ക് പ്രസിദ്ധനായ വെസ്റ്റ് ഇന്ത്യൻ താരം ക്രിസ് ഗെയ്‌ലിനെ പരിഹസിക്കുന്ന ട്വീറ്റുമായി  ചെന്നൈ സൂപ്പർ കിങ്‌സ്. ശക്തനായ ഒരു ഓപ്പണറെ ആവശ്യമുണ്ടായിരുന്നിട്ടും എന്തു കൊണ്ട് ക്രിസ് ഗെയ്‌ലിനെ ലേലത്തിൽ വാങ്ങിയില്ലാ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഗെയ്‌ലിനെ ട്രോളിക്കൊണ്ട്  ചെന്നൈ ട്വീറ്റ് ചെയ്തത്. ഗെയ്ൽ മുപ്പത് കടന്നിട്ടില്ലെന്നും അതിനാലാണ് താരത്തെ വേണ്ടെന്നു വെച്ചതെന്നുമാണ് ...

പാകിസ്ഥാനെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ

ബദ്ധവൈരികളായ പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ന്യൂസീലൻഡ് ആതിഥ്യമരുളുന്ന ലോകകപ്പിന്റെ രണ്ടാം സെമിയിൽ 203 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചു വിട്ടത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ  9 വിക്കറ്റ് നഷ്ടത്തിൽ 272 റണ്സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 69 റൺസിന് എല്ലാവരും  പുറത്താവുകയായിരുന്നു....

ഐപിൽ താരലേലത്തിൽ കാഴ്ചക്കാരുടെ മനം കവർന്ന സുന്ദരി ആര്??

11ാം സീസണിനുള്ള ഐപിൽ താരലേലത്തിൽ ഇത്തവണ ഒരു അപ്രതീക്ഷിത താരമുണ്ടായിരുന്നു..കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ  മേശക്കരികിൽ ഇരുന്ന് ഒരു ചെറു പുഞ്ചിരിയോടെ ക്രിക്കറ്റ് താരങ്ങളെ ലേലം വിളിച്ചെടുത്ത ഒരു സുന്ദരി. ലേലത്തിന്റെ ഗ്ലാമർ മുഖമായി പ്രീതി സിന്റയെ മാത്രം കണ്ടു പരിചയമുള്ള ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്  അപ്രതീക്ഷിതമായി  ആ സുന്ദരി ക്യാമറക്കാണുകളെ കീഴടക്കിയത്.ഒരു ഭാഗത്ത് ലേലം വാശിയോടെ മുന്നേറുമ്പോഴും സോഷ്യൽ...

ഐപിൽ താരലേലത്തിൽ മിന്നിത്തിളങ്ങി മലയാളി താരങ്ങളും

  മലയാളികൾക്ക് ഒരുപാട് സന്തോഷിക്കാനുള്ള വക നൽകിയാണ്  11 ാം എഡിഷനുള്ള ഐപിൽ താരലേലം അവസാനിച്ചത്. മുൻ സീസണുകളിൽ  നിന്നും വ്യത്യസ്ഥമായി ആറു മലയാളീ താരങ്ങളാണ് വിവിധ ടീമുകളിലായി ഐപിൽ കളിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണും ബേസിൽ തമ്പിയും ആദ്യദിനം തന്നെ ടീമുകളുടെ ഭാഗമായപ്പോൾ മറ്റു നാലു കേരള താരങ്ങളെ  ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നലെയാണ്  വിവിധ ടീമുകൾ വിളിച്ചെടുത്തത്. ...

പരിക്ക് ഗുരുതരം; കിസീറ്റോയും ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്കെന്ന് സൂചന നൽകി ഡേവിഡ് ജെയിംസ്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉഗാണ്ടൻ മധ്യനിര താരം കെസിറോണ്‍ കിസിറ്റോയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന നല്‍കി പരിശീലകന്‍ ഡേവിഡ് ജെയിംസ്. മാധ്യമ ങ്ങൾക്കായി ഒരുക്കിയ സമ്മേളനത്തിലാണ് ജെയിംസ്  കിസീറ്റോയുടെ ബ്ലാസ്റ്റേഴ്‌സിലെ ഭാവിയെക്കുറിച്ച് സൂചന നൽകിയത്. 'കിസീറ്റോയുടെ പരിക്ക് സരമുള്ളതാണ്.അതിനാൽ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കുറേ കൂടി സമയം ആവശ്യമുണ്ട്.ട്രാൻസ്ഫർ വിപണി ഇപ്പോഴും സജീവമായതിനാൽ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ഇനിയും...

സൂപ്പർ താരം ടീമിൽ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  ദക്ഷിണാഫ്രിക്കക്കെതിരായ  മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  ഒരു വർഷത്തോളമായി ടീമിൽ നിന്നും പുറത്തായിരുന്നു  അറ്റാക്കിങ് ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന തിരിച്ചെത്തിയതാണ് പ്രധാന സവിഷേത.  യുവത്വത്തിനും പരിചയ സമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചുകളിൽ സുരേഷ് റെയ്‌നയുടെ പരിചയ സമ്പത്ത്  ഗുണം ചെയ്യുമെന്ന സെലെക്ടർമാരുടെയും ക്യാപ്റ്റന്റെയും വിശ്വാസമാണ്...

ഐപിൽ താരലേലം; ടീമുകളും സ്വന്തമാക്കിയ താരങ്ങളും

പ്രഥമ ഐപിൽ താരലേലത്തിന്റെ അതേ വാശിയോടും വീറോടും കൂടി തന്നെയായിരുന്നു 11ാം എഡിഷനിലേക്കുള്ള താരലേലവും അരങ്ങേറിയത്. ആൾ റൗണ്ടർമാർക്കും യുവ ഇന്ത്യൻ താരങ്ങൾക്കും വേണ്ടി ടീമുടമകൾ ആവേശത്തോടെ ലേലം വിളിച്ചപ്പോൾ പല യുവതാരങ്ങളും അപ്രതീക്ഷിതമായി റെക്കോർഡ് വില സ്വന്തമാക്കി. പ്രധാനപ്പെട്ട താരങ്ങളെ മിക്ക ടീമുകളും നിലനിർത്താൻ വേണ്ടി ടീമുകൾ റൈറ്റ് ടു മാച്ച് കാർഡ്...
- Advertisement -

Latest News

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, ജോഷി സാറിന് നന്ദി; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് നൈല ഉഷ

സംവിധായകൻ ജോഷിയുടെ ഏറ്റവും പുതിയ സുരേഷ് ഗോപി ചിത്രമാണ് 'പാപ്പൻ.' സുരേഷ് ഗോപിയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് നടി നൈല ഉഷയാണ്. ജോഷിയുടെ...