Stats Corner

അച്ഛനും അമ്മയ്ക്കും ഒപ്പം പൃഥ്വിയും ഇന്ദ്രനും; ഒരേസമയം കാലും കൈയും ഉപയോഗിച്ച് നാല് ചിത്രങ്ങൾ വരച്ച് അനസ്, അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

പലപ്പോഴും കലാകാരന്മാരുടെ കഴിവുകളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കൈകൾ ഉപയോഗിച്ചും, കാലുകൾ ഉപയോഗിച്ചും ചിത്രം വരയ്ക്കുന്ന നിരവധി കലാകാരൻമാരെ നാം കാണാറുണ്ട്. എന്നാൽ ഒരേസമയം കൈയും കാലും ഉപയോഗിച്ച് ചിത്രം വരയ്ക്കുന്ന ഒരു കലാകാരനാണ് ഇപ്പോൾ സമൂഹ്യ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൈകളും കാലുകളും ഉപയോഗിച്ച് ഇരുന്നും കിടന്നുമാണ് അനസ് എന്ന...

ക്രോയേഷ്യ-ഫ്രാൻസ് ഫൈനൽ പോരാട്ടം; കണക്കുകൾ പറയുന്നത് ..!

ലോക ഫുട്ബോളിലെ പുതിയ രാജാക്കന്മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിനായി മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു..ലോകകപ്പ് ചരിത്രത്തിലാദ്യമായി കിരീടമുയർത്തുക എന്ന ലക്ഷ്യത്തോടെ ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും രണ്ടാം കിരീടം ലക്ഷ്യമിട്ട് ഗ്രീസ്മാന്റെ ഫ്രാൻസുമാണ് അവസാന അങ്കത്തിനിറങ്ങുന്നത്. ഒരു വിജയത്തിനപ്പുറം വിശ്വ കിരീടം കാത്തിരിക്കെ ഫ്രാൻസും ക്രോയേഷ്യയും തമ്മിലുള്ള നേർക്കു നേർ പോരാട്ടങ്ങളിലെ കണക്കുകൾ പരിശോധിക്കാം. അഞ്ചു തവണയാണ് ഇതിന്...

കെയ്ൻ..ലുക്കാക്കു..എംബാപ്പെ…! ഗോൾഡൻ ബൂട്ടിൽ കണ്ണുവെച്ച് സൂപ്പർ താരങ്ങൾ

റഷ്യൻ ലോകകപ്പ് അതിന്റെ അവസാന റൗണ്ടുകളിലേക്ക് കടക്കുകയാണ്.32 ൽ നിന്നും എട്ടു ടീമുകളായി ചുരുങ്ങിയ ടൂർണമെന്റിൽ ഇനി ഏഴു കളികൾക്കപ്പുറം പുതിയ ലോക ചാമ്പ്യൻ ആരെന്നറിയാം..കാൽപ്പന്തു കളിയിലെ പുതിയ വിശ്വവിജയിയെ അറിയാനുള്ള അതേആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മറ്റൊന്നാണ് കാര്യമാണ് ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ആര് നേടുമെന്ന കാര്യം. കഴിഞ്ഞ ലോകകപ്പിൽ ആറു ഗോളുകളുമായി ...

ഫ്രാൻസോ ഉറുഗ്വായോ?:ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം

ലോകകിരീടമെന്ന ലക്ഷ്യവുമായി റഷ്യയിലെത്തിയ 32 ടീമുകളിൽ 24 പേർ പുറത്തുപോയിരിക്കുന്നു. പിഴവില്ലാതെ പൊരുതുന്നതിൽ മിടുക്കു കാണിച്ച എട്ടുപേർ വിശ്വവിജയത്തിനായുള്ള  പോർവേദിയിൽ അങ്കത്തിനിറങ്ങാനൊരുങ്ങുകയാണ് .. ക്വാർട്ടറിലെ  ആദ്യ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ് യൂറോകപ്പ് റണ്ണേഴ്‌സ് അപ്പുകളായ ഫ്രാൻസിനെയാണ്  നേരിടുന്നത് .. ലോകഫുട്ബോളിലെ ഭാവി താരമെന്ന് വാഴ്ത്തപ്പെടുന്ന എംബാപ്പയും. പോഗ്ബയും,ഗ്രീസ്മാനും ജിറൗഡും,ഡെംബെലയുമടങ്ങുന്ന മുന്നേറ്റ നിര ലോകകപ്പിലെ തന്നെ ഏറ്റവും...

റഷ്യൻ ലോകകപ്പിൽ ഇതുവരെ; രസകരമായ കണക്കുകൾ കാണാം

കുഞ്ഞൻ ടീമുകളെന്ന് വിലയിരുത്തപ്പെട്ടവരുടെ പോരാട്ടവീര്യമാണ് റഷ്യൻ ലോകകപ്പിന്റെ പ്രധാന സവിഷേതകളിൽ ഒന്ന്..കളികാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും ടൂർണമെന്റിന്റെ സം ഘാടനത്തിലും വളരെയേറെ മികവ് പുലർത്തിയ റഷ്യൻ ലോകകപ്പ് അതിന്റെ അവസാന റൗണ്ടുകളിലേക്ക് കടന്നിരിക്കുകയാണ്..ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച എട്ടു ടീമുകളാണ് കലാശപ്പോരാട്ടത്തിനും ലോകകിരീടത്തിനുമായി മാറ്റുരയ്ക്കാനിറങ്ങുന്നത്..ലോകകപ്പിലെ ഇതുവരെ കഴിഞ്ഞ കളികളിലെ രസകരമായ കണക്കുകൾ പരിശോധിക്കാം. ബെൽജിയൻ തിരിച്ചുവരവ് 48 വർഷങ്ങൾക്ക്...

നിർഭാഗ്യങ്ങളുടെ ഭൂതകാലത്തെ അതിജീവിച്ച് വിരിയുമോ റഷ്യയിൽ ഇംഗ്ലീഷ് വസന്തം?

ഒരുപിടി ലോകോത്തര താരങ്ങളുമായി നിറഞ്ഞ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ്  പട എല്ലാ ലോകകപ്പിനും  എത്താറുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കിവാഴുന്ന പെരുമയുമായെത്തുന്ന പുലിക്കുട്ടികൾ പക്ഷെ കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽ താളം കണ്ടെത്താനാകാതെ പാതിവഴിയിൽ കൊഴിഞ്ഞു വീഴുന്നതായിരുന്നു  സ്ഥിരം കാഴ്ച.  നിർഭാഗ്യവും താളപ്പിഴകളും വില്ലനായി മാറുന്ന പതിവിന്  പതിറ്റാണ്ടുകളുടെ പ്രായമുണ്ടെങ്കിലും 2002 ലെ സൗത്ത് കൊറിയൻ ലോകകപ്പ് മുതലുള്ള...

ചരിത്രം റഷ്യക്കൊപ്പം; കരുത്ത് തെളിയിക്കാനുറച്ച് സ്പെയിൻ

എട്ടു വർഷങ്ങൾക്ക് മുൻപ് ടിക്കി-ടാക്കയെന്ന മാന്ത്രിക ഫുട്ബോളുമായി വിശ്വവിജയം നേടിയവരാണ് സ്പെയിനിന്റെ പോരാളികൾ. പിന്നീട് ടിക്കി-ടാക്കയ്ക്കെതിരെ  മറ്റു  ടീമുകൾ മറുമരുന്ന് കണ്ടുപിടിച്ചതോടെ കളിക്കളത്തിലെ അപ്രമാദിത്വം ക്ഷയിച്ച സ്പെയിൻ റഷ്യൻ ലോകകപ്പിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് ബിയിൽ രണ്ടു സമനിലയും ഒരു വിജയവുമായി 'കഷ്ടിച്ച്' ഒന്നാം സ്ഥാനത്തെത്തിയ സ്പെയിനിന് ആതിഥേയരായ റഷ്യയാണ് പ്രീ ക്വാർട്ടറിലെ...

ഒന്നാമനായി പ്രീക്വാർട്ടറിലെത്താൻ ഫ്രാൻസ്; അഗ്നിപരീക്ഷക്കൊരുങ്ങി ഡെന്മാർക്കും ഓസ്‌ട്രേലിയയും

  ഗ്രൂപ്പ് സിയിൽ നിർണ്ണായക മത്സരങ്ങളിൽ  ഫ്രാൻസ് ഡെന്മാർക്കിനെയും പെറു ഓസ്‌ട്രേലിയയും നേരിടും. ആദ്യ രണ്ടു  മത്സരങ്ങളും വിജയിച്ച ഫ്രാൻസ് ഇതിനോടകം തന്നെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിൽ പ്രവേശിക്കണെമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടു മത്സരങ്ങളിൽ ഒരു വിജയവും സമനിലയുമായി നാലു പോയിന്റുള്ള ഡെന്മാർക്ക് നിലവിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും...

ഓരോ മത്സരം പൂർത്തിയാക്കി 32 ടീമുകൾ; നിലവിലെ പോയിന്റ് നില പരിശോധിക്കാം

ജൂൺ 14 ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ലൂസിനിക്കി സ്റ്റേഡിയത്തിലാണ് 21ാം ലോകകപ്പിന് ആദ്യ വിസിലുയർന്നത്. ആതിഥേയരായ റഷ്യ അഞ്ചു ഗോളുകളുമായി സൗദി അറേബ്യൻ വല നിറച്ചുകൊണ്ട് ആവേശകരമായ തുടക്കമാണ് ലോകകപ്പിന് നൽകിയത്. കരുത്തരായ അർജന്റീനയും, ബ്രസീലും, സ്പെയിനും സമനില വഴങ്ങിയപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ ജർമനിയും കഴിഞ്ഞ വർഷത്തെ ഗോളടി വീരൻ ജെയിംസ് റോഡിഗ്രസിന്റെ കൊളംബിയയും...

റഷ്യൻ ലോകകപ്പിൽ മാറ്റിയെഴുതപ്പെടാൻ പോകുന്ന റെക്കോർഡുകൾ..!

തകർക്കപെടില്ലെന്ന് ലോകം വിലയിരുത്തിയ നിരവധി റെക്കോർഡുകൾ തിരുത്തിയെഴുതപ്പെടുന്ന 'വിസ്മയ ' ഭൂമികയാണ് ഓരോ ലോകകപ്പും. ലോകം അതുവരെ പരിചയിച്ചിട്ടില്ലാത്ത പല താരങ്ങളും നാളെയുടെ വാഗ്ദാനങ്ങളായി വാഴ്ത്തപ്പെടുന്ന കാഴ്ചയാണ് ഓരോ ലോകകപ്പിനെയും അവിസ്മരണീയമാക്കുന്നത്.  കാല്പന്തുകളിയിലെ മുൻഗാമികൾ രചിച്ച ഇതിഹാസ ചരിത്രങ്ങൾ തിരുത്തിയെഴുതാൻ പോന്ന നിരവധി താരങ്ങൾ ഇത്തവണ ലോകകപ്പിനെത്തുന്നുണ്ട്. റഷ്യൻ ലോകകപ്പിന് വിസിലുയരുന്നതോടെ തകർക്കപ്പെടാൻ ഏറ്റവും കൂടുതൽ...
- Advertisement -

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...
- Advertisement -

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....