The Great Trollan Awards

ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു…

ആക്ഷേപഹാസ്യത്തിന് പുതിയ രൂപത്തിന്‍റെ രസം അനുഭവിക്കുന്ന ആസ്വാദകര്‍ക്കൊപ്പം അതിന്‍റെ ചൂട് അറിഞ്ഞവരും ഏറെയാണ് നമുക്കിടയിൽ...കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സംഘടിപ്പിച്ച ദി  ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ട്രോളുകൾ മാത്രമല്ല ട്രോളന്മാരും വൈറലാകുന്ന പുതിയ കാലത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഫ്ലവേഴ്സ് ചാനലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരുപാടി കോമഡി ഉത്സവ...

‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്’ വിജയികളെ കാണാം…

കേരളത്തിലെ മികച്ച ട്രോളൻമാരെ കണ്ടെത്തുന്നതിനായി ഫ്ളവേഴ്സ് ഓൺലൈൻ സഘടിപ്പിച്ച ദി  ഗ്രേറ്റ് ട്രോളൻ അവാർഡ് വിജയികളെ  പ്രഖ്യാപിച്ചു. ഇതോടെ ''ആരാണ് മികച്ച  ട്രോളൻ'' എന്ന പ്രേക്ഷകരുടെ  ആകാംഷയ്ക്ക് വിരാമമായിരിക്കുകയാണ്. അശ്വിൻ, അനന്തു, അരുൺ എന്നിവരാണ് മികച്ച ട്രോളൻമാരായി തിരഞ്ഞെടുക്കപ്പെട്ടത്. കേമന്മാരായ ട്രോളന്മാർ നടത്തുന്ന ഈ ക്രിയേറ്റിവിറ്റിക്ക് അവരർഹിക്കുന്ന ആദരം നൽകേണ്ടതല്ലേ ?  ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫ്ളവേഴ്സ് ഓൺലൈൻ നടത്തിയ ഈ...

ബ്രസീൽ തോൽവി സ്വപ്നം കണ്ട ‘പ്രമുഖ’ ടീംസിനെ ട്രോളിക്കൊന്ന് ഗ്രേറ്റ് ട്രോളന്മാർ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാൾ  ടീം ഏതെന്ന് ചോദിച്ചാൽ മെക്സിക്കോയെന്ന് ഉത്തരം പറയേണ്ടിവരുന്ന ദിവസമായിരുന്നുവത്രെ ഇന്നലത്തേത്.. ലോകകപ്പിൽ കാലിടറിയ അർജന്റീന, പോർച്ചുഗൽ , ജർമ്മനി,സ്പെയിൻ  തുടങ്ങിയ പ്രമുഖ ടീമുകളുടെയെല്ലാം കോടിക്കണക്കിന് വരുന്ന ആരാധകർ ഇന്നലെ മെക്സിക്കോയ്ക്കൊപ്പമായിരുന്നുവെന്നാണ് പറയപ്പെടുന്നത്..സംഗതി മെക്സിക്കോയോടുള്ള ഇഷ്ടം കൊണ്ടല്ല.. മറിച്ച് പ്രമുഖരില്ലാത്ത റഷ്യൻ ലോകകപ്പിൽ ബ്രസീലും വേണ്ടെന്ന ചിന്തയാണത്രെ  വിവിധ ടീമുകളിലായി വിഭജിച്ചു...

‘ഗ്രേറ്റ് ട്രോളനാ’കാൻ കച്ചകെട്ടി ട്രോളന്മാർ..! ലോകകപ്പിനെ പൊട്ടിച്ചിരിയിലാഴ്ത്തിയ ട്രോളുകൾ കാണാം

ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് ഫ്ളവേഴ്സ് ഓൺലൈൻ ഒരുക്കിയ ഗ്രേറ്റ് ട്രോളൻ അവാർഡ്‌സ്  കോണ്ടെസ്റ്റ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. കാൽപന്തുകളിയുമായി ബന്ധപ്പെട്ട ട്രോളുകളിലൂടെ   മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന മികച്ച ട്രോളന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റ് ട്രോളൻ അവാർഡ്‌സ് എന്ന പേരിൽ പുതുമയാർന്ന അവാർഡുമായി ഫ്ളവേഴ്സ് ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മത്സരം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ  നൂറിലധികം ട്രോളുകളാണ് ...

ട്രോളന്മാരിലെ കേമന്മാർക്കായി ‘ദി ഗ്രേറ്റ് ട്രോളൻ അവാർഡ്‌സു’മായി ഫ്ളവേഴ്സ് ഓൺലൈൻ..!

അഖില ലോക ട്രോളന്മാരെ സംഘടിക്കുവിൻ...! ഒരേ സമയം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോളൻ...! മന്ത്രിമാർ മുതൽ തന്ത്രിമാർ വരെയുള്ളവരുടെ മണ്ടത്തരങ്ങൾ മാലോകരെ വിളിച്ചറിയിച്ച ട്രോളൻ...! നാടോടുമ്പോൾ നടുവേ ഓടാതെ, 'ഇങ്ങനെയൊക്കെ ഓടിയാൽ മതിയോ നാട്ടാരെ' എന്ന് ഉറക്കെ മറു ചോദ്യം ചോദിക്കാൻ ധൈര്യം കാണിച്ചവൻ ട്രോളൻ.. ആറങ്ങോട്ടുകര മുതൽ അന്റാർട്ടിക്ക വരെയെത്താൻ ഒരു നിമിഷാർദ്ധം...
- Advertisement -

Latest News

‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടറിഞ്ഞത്. സ്വവസതിയിൽ വെച്ച് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് താരം മരണത്തിന് കീഴടങ്ങിയത്. താരത്തിന്റെ വിയോഗത്തെത്തുടർന്ന്...
- Advertisement -

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...