TV Shows

ഭക്തിയുടെ ഓടക്കുഴൽ വിളിയുമായി കാർമുകിൽ ചേലോടെ കള്ളക്കണ്ണന്റെ മായാലീലകളുമായി ‘നന്ദനം’- ഫ്‌ളവേഴ്‌സ് ചാനലിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

കൊവിഡ് കാലത്ത് വീടിനുള്ളിൽ ടെലിവിഷൻ സ്ക്രീനിന് മുന്നിൽ സമയം ചിലവഴിക്കുന്നവരാണ് എല്ലാവരും. പുണ്യയാത്രകളും ആരാധനാലയ ദർശനങ്ങളുമായി ഭക്തി സാന്ദ്രമാകേണ്ടിയിരുന്ന ദിനങ്ങൾ മിനിസ്ക്രീനിന് മുന്നിലായിപ്പോയവർക്കായി ഒരു സന്തോഷ വാർത്ത. പ്രേക്ഷക മനസുകളെ ഭക്തിസാന്ദ്രമാക്കാൻ കൃഷ്ണകഥയുമായി 'നന്ദനം' വരുന്നു. കള്ളക്കണ്ണന്റെ കുസൃതികളും മായികഭാവങ്ങളും പകർന്ന് നന്ദനം ഫ്‌ളവേഴ്‌സ് ടി വിയിൽ ഉടൻ സംപ്രേഷണം ആരംഭിക്കുകയാണ്....

നിഷാദ് ആദ്യമായി അമ്മയുടെ സ്വരം കേട്ടു..! നന്മ പൂക്കുന്ന പുണ്യ നിമിഷങ്ങളുമായി കോമഡി ഉത്സവ വേദി..

കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും വിധി നൽകിയ വെല്ലുവിളികളെ സർഗ്ഗ പ്രതിഭകൊണ്ട് പൊരുതിത്തോൽപ്പിച്ച നിഷാദ് എന്ന കലാകാരൻ കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് നടത്തിയ പ്രകടനം പ്രേക്ഷകർ മറന്നു കാണാനിടയില്ല...ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും മാനറിസങ്ങൾ അസാധ്യ മികവോടെ നിഷാദ് അനുകരിച്ചപ്പോൾ   കോമഡി ഉത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്നുകൊണ്ടാണ് ആ അത്ഭുത...

ജനസാഗരത്തെ സാക്ഷിയാക്കി പിഷാരടിയെ മൊട്ടയടിപ്പിച്ച് ജയറാം..!ചിത്രങ്ങൾ കാണാം

ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരങ്ങളുടെ സംഗമ വേദിയായി മാറിയ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ  അത്യപൂർവമായ നിരവധി വിസ്മയ പ്രകടനങ്ങളാണ് ഇത്തവണ അരങ്ങേറിയത്. ആടിയും പാടിയും, ചിരിച്ചും ചിരിപ്പിച്ചും താര നക്ഷതങ്ങൾ പ്രേക്ഷകർക്കായി വിസ്മയ രാവൊരുക്കിയപ്പോൾ അനന്തപുരിയും ജനങ്ങളും അത്യാവേശത്തോടെയാണ് പുരസ്‌കാര നിശയ്ക്ക് സാക്ഷ്യം വഹിച്ചത്.. എന്നാൽ താരങ്ങളുടെ  പ്രകടനങ്ങളോളം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു  കാഴ്ച്ചയും...

ചരിത്രം കുറിക്കുന്ന പുരസ്‌കാര രാവുമായി ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ്..!

അനന്തപത്മനാഭന്റെ അനുഗ്രഹം നിറയുന്ന അനന്തപുരിയുടെ മണ്ണിൽ ഇന്ത്യൻ സിനിമാ ലോകത്തിന് ഫ്ളവേഴ്സ് സമർപ്പിക്കുന്ന പുരസ്‌കാര പട്ടാഭിഷേകത്തിന് തിരി തെളിയുന്നു... മാർച്ച് 31 ശനിയാഴ്ച്ച വെകീട്ട് ആറു മണിക്ക് തിരുവനന്തപുരം ചിത്രാവതി ഗാർഡൻസിൽ വെച്ചാണ് ലോക മലയാളികൾ കാണാൻ കാത്തിരിക്കുന്ന  അത്യപൂർവ്വ താര സംഗമത്തിന് അരങ്ങുണരുന്നത്. മോഹൻലാൽ, ജാക്കി ഷെറോഫ്, ഹരിഹരൻ, മഞ്ജു വാര്യർ,  നെടുമുടി വേണു, ജയറാം, ഇന്ദ്രൻസ്, ...

ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രം പിറന്ന നിമിഷങ്ങൾ ചിത്രങ്ങളിലൂടെ..!

ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന അത്യപൂർവ റെക്കോർഡ് സ്വന്തമാക്കിയ ആർ ശ്രീകണ്ഠൻ നായരുടെ ഐതിഹാസിക ടോക് ഷോയുടെ  വിജയ ചിത്രങ്ങൾ.ആറു മണിക്കൂർ നീണ്ടു നിന്ന സംവാദ യാത്രയിലൂടെ ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതിയ നിമിഷങ്ങളുടെ ചിത്രങ്ങൾ കാണാം... https://www.facebook.com/media/set/?set=a.1737754726270176.1073741886.780388532006805&type=1&l=0a0005ed1e

ആറു മണിക്കൂറുകൾ..600 ചോദ്യങ്ങൾ…സംവാദ ലോകത്ത് പുതു ചരിത്രം കുറിക്കാൻ ആർ ശ്രീകണ്ഠൻ നായർ

ആറു മണിക്കൂറുകൾ...100 അതിഥികളോടായി  600 ചോദ്യങ്ങൾ.. !ആഗോള മാധ്യമ രംഗത്ത് അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു   സംവാദ യാത്രയ്ക്കൊരുങ്ങുകയാണ് ഫ്ളവേഴ്സ്  ചാനലിന്റെ അമരക്കാരനായ ആർ ശ്രീകണ്ഠൻ നായർ.ആഴമേറിയ സംവാദങ്ങളുടെ ലോകത്തേക്ക് ലോകമലയാളികളെ കൈപിടിച്ചുയർത്തിയ സംവാദ യാത്ര 1000 എപ്പിസോഡുകൾ പിന്നിടുന്ന വേളയിലാണ് ഐതിഹാസിക സംവാദ വിസ്മയവുമായി ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ലോക ടോക് ഷോ ചരിത്രത്തിൽ...

ആഗോള മാധ്യമ ലോകത്ത് പുതുചരിത്രം കുറിക്കാൻ ഫ്ളവേഴ്സ്..!

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച  ടെലിവിഷൻ അവതാരകൻ എന്ന  ഗിന്നസ് വേൾഡ് റെക്കോർഡിനായി ആർ ശ്രീകണ്ഠൻ നായർ ഒരുങ്ങുന്നു. മാർച്ച് 18 രാവിലെ 11.30 മുതൽ   ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ചാണ്   ലോക മാധ്യമ രംഗത്ത് പുതു ചരിത്രം രചിക്കാനുള്ള...
- Advertisement -

Latest News

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില...
- Advertisement -

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

കാല്‍പന്തുകളിയിലെ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണ അന്തരിച്ചു. അറുപത് വയസ്സായിരുന്നു പ്രായം. ഒന്നര പതിറ്റാണ്ടിലേറെ കാലം മൈതാനത്ത് വിസ്മയങ്ങള്‍ ഒരുക്കിയ മറഡോണയെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായി വിശേഷിപ്പിക്കുന്നു.

‘ഗുരു’വിനും ‘ആദാമിന്റെ മകൻ അബു’വിനും ശേഷം ‘ജല്ലിക്കെട്ട്’ -ഓസ്കാർ എൻട്രിക്ക് ‌ അഭിനന്ദനവുമായി താരങ്ങൾ

93-ാമത് അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ എൻട്രി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ടിനാണ് ലഭിച്ചത്. അമിതാഭ് ബച്ചന്റെ ‘ഗുലാബോ സീതാബോ’ ഉൾപ്പെടുന്ന 27 എൻട്രികളിൽ നിന്നുമാണ് ‘ജല്ലിക്കെട്ട്’ ‘ഇന്റർനാഷണൽ...

ഫ്രീ ഫയർ തീമിൽ മകന് പിറന്നാൾ പാർട്ടി ഒരുക്കി നവ്യ നായർ- ചിത്രങ്ങൾ

മകന്റെ പിറന്നാൾ ആശംസകളിൽ മാത്രമൊതുക്കിയില്ല നടി നവ്യ നായർ. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷവും മകന് വേണ്ടി നവ്യ ഒരുക്കിയിരുന്നു. മകന് വേണ്ടി ഷൂട്ടർ ഗെയിമായ ഫ്രീ ഫയർ തീമിലാണ്...

ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും ജെനീലിയ മക്കളുടെ കാര്യങ്ങൾക്കായാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. രണ്ടു മക്കളാണ്...