Vibes

മലർക്കൊടിപോലെ സൂനമ്മയുടെ പാട്ട്; ജനഹൃദയങ്ങൾ ഏറ്റുപാടിയ പാട്ടിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യത, വീഡിയോ

ചില പാട്ടുകൾ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും... വരികളിലെ ഭംഗിയും ആലാപനത്തിലെ മാധുര്യവും പലപ്പോഴും മനം കീഴടക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയിരിക്കുകയാണ് സൂനമ്മ ആന്റണിയുടെ പാട്ട്. ‘മലർക്കൊടി പോലെ... വർണത്തുടി പോലെ...മയങ്ങൂ നീയെൻ മടിമേലേ’...എന്ന ഗാനമാണ് സൂനമ്മ പാടുന്നത്. ആലപ്പുഴ സ്വദേശിയായ സൂനമ്മ മത്സ്യത്തൊഴിലാളി...

പാർക്കിങ്ങിലെ അശ്രദ്ധ; നാലാം നിലയിൽ നിന്നും കാർ താഴേക്ക് പതിക്കാതിരുന്നത് അത്ഭുതകരമായി, വീഡിയോ

അശ്രദ്ധ മൂലം ദിവസവും സംഭവിയ്ക്കുന്ന അപകടങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് വാഹനാപകടങ്ങൾ. അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസുമൊക്ക അതീവ ജാഗ്രതാ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരാറുണ്ട്. എന്നാൽ അപകടങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിച്ചുവരികയാണ്. ഇപ്പോഴിതാ വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാർക്കിങ് സ്പേസിൽ വളരെ പണിപ്പെട്ട് വാഹനങ്ങൾ പാർക്കുചെയ്യുന്നതിന്റെ ചിത്രങ്ങൾ...

കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘ലയൺ കിംഗ്’ വീണ്ടുമെത്തുന്നു; ടീസർ കാണാം..

എക്കാലത്തെയും പ്രിയപ്പെട്ട കുട്ടികളുടെ ചിത്രം 'ദി ലയൺ കിംഗ്' വീണ്ടും എത്തുന്നു. വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച ചിത്രം 1994 ലാണ് ആദ്യമായി റിലീസ് ചെയ്തത്. അനിമേഷൻ രുപത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൈവ് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. നിരവധി ചിത്രങ്ങളിലൂടെ ഹോളിവുഡിൽ നിറസാന്നിധ്യമായിരുന്ന ജോൺ ഫവറോയാണ് പുതിയ ചിത്രവും വെള്ളിത്തിരയിൽ എത്തിക്കുന്നത്. കുട്ടികളുടെ എക്കാലത്തെയും മികച്ച ചിത്രമായ...

അബ്ദുള്‍കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്

ഒരു രാജ്യത്തെ മുഴുവന്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പ്രസിഡന്റ് അബുദുള്‍കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലെത്തുന്നു. നാഷ്ണല്‍ ജിയോഗ്രഫി ചാനലിലാണ് പരിപാടി. ചാനലിലെ ഐക്കണ്‍ സീരീസിലായിരിക്കും പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുക. അബുദുള്‍കലാമിന്റെ ജീവിതവും വിജയകഥകളുമൊക്കെയാണ് മിനിസ്‌ക്രീനില്‍ ആവിഷ്‌കരിക്കുക. മെഗാ ഐക്കണ്‍സ് എന്ന പരമ്പരയില്‍ അഞ്ച് പ്രമുഖവ്യക്തികളുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. കലാമിനുപുറമെ, കമല്‍ ഹാസന്‍, ദലൈലാമ, വിരാട് കോഹ്‌ലി,...

”അഭിയുടെ കഥ അനുവിന്റെയും”; വിശേഷങ്ങൾ പങ്കുവെച്ച് ടൊവിനോ തോമസ്

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ  തന്റെ ഏറ്റവും പുതിയ  ചിത്രം ''അഭിയുടെ കഥ അനുവിന്റെയും'' ചിത്രത്തിന്റെ  എന്ന വിശേങ്ങൾ പങ്കുവെച്ച് നായകൻ ടൊവിനോ തോമസ്. ഫ്ളവേഴ്‌സിന്റെ 'വൈബ്സി'നു നൽകിയ അഭിമുഖത്തിലാണ്  താരം തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്. ''പ്രണയം തന്നെയാണ് ഇതിന്റെ ('അഭിയുടെ കഥ അനുവിന്റെയും)പ്രമേയമെങ്കിലും മായാ നദിയിലോ ഞാൻ മുൻപ് ചെയ്ത മറ്റു ചിത്രങ്ങളിലോ കണ്ട  പ്രണയ കഥകളിൽ...

‘ഇത് അപൂർവ്വമായൊരു സൗഹൃദത്തിന്റെ കഥ’; ‘നാമി’ന്റെ വിശേങ്ങളുമായി ഗായത്രി സുരേഷ്

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്ന പുതിയ ചിത്രം 'നാമി'നെ ക്കുറിച്ച് മനസ്സ് തുറന്ന് നായിക ഗായത്രി സുരേഷ്. ഫ്ളവേഴ്സ് ടിവി  വൈബ്സിനു  നൽകിയ അഭിമുഖത്തിലാണ് 'നാമി'ലെ  അപൂർവ്വ സൗഹൃദത്തെക്കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെപ്പറ്റിയും വെളിപ്പെടുത്തിയത്.. ''സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു  ചിത്രമാണ് നാം ..ഞാനെന്നോ നീയെന്നോ ഇല്ലാതെ 'നമ്മൾ' എന്ന് മാത്രം ചിന്തിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ...
- Advertisement -

Latest News

കൂൾ ലുക്കിൽ മനംകവർന്ന് നയൻ‌താര- മനോഹര ചിത്രങ്ങൾ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും നയൻ‌താര വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇപ്പോഴിതാ,...
- Advertisement -

വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നു

വിക്രവും മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണത്തിന് ഒരുങ്ങുന്നു. അജയ് ജ്ഞാനമുതുവിനൊപ്പം 'കോബ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാലുടൻ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക്...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ്; 5820 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365,...

‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. 'അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന്...

മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ...