Viral

കൊവിഡ് ബാധിതരുടെ മുഖത്ത് ചിരി നിറയ്ക്കാന്‍ പിപിഇ കിറ്റ് ധരിച്ച് ഡോക്ടറുടെ തകര്‍പ്പന്‍ ഡാന്‍സ്: വൈറല്‍ വീഡിയോ

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ പങ്കു വഹിക്കുന്നുണ്ട് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴിതാ കൊവിഡ് രോഗികളുള്ള വാര്‍ഡില്‍ രോഗികളുടെ മുഖത്ത് ചിരി നിറയ്ക്കാനായി നൃത്തം ചെയ്യുന്ന ഒരു ഡോക്ടറുടെ വീഡിയോ ശ്രദ്ധ നേടുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഡോക്ടര്‍ നൃത്തം...

ജനിച്ചയുടന്‍ ഡോക്ടറുടെ മാസ്‌ക് വലിച്ചൂരുന്ന കുഞ്ഞ്; ഇത് പ്രതീക്ഷയുടെ ചിത്രമെന്ന് സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളതും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ചിത്രമാണ്. ഭൂമിയിലേക്ക് പിറന്നു വീണ ഉടനേ ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചുമാറ്റുന്ന കുഞ്ഞുവാവയുടേതാണ് ഈ ചിത്രം. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമര്‍ ചെഅയൈബ് ആണ്...

വര്‍ക്കൗട്ട് അല്ല; ഇങ്ങനെയാണ് ജിറാഫ് നിലത്തെ പുല്ലു തിന്നുന്നത്: വൈറല്‍ വീഡിയോ

ജിറാഫ് പുല്ലു തിന്നുന്നതെങ്ങനെയാണ്…? എന്നു ചോദിച്ചാല്‍ ചിലരെങ്കിലും നെറ്റി ചുളിക്കും. ഇതിലെന്താണ് ഇത്ര കൗതുകം എന്നു ചോദിക്കുന്നവരും ഉണ്ടാകും. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് തല കുനിക്കാന്‍ ജിറാഫിന് കുറച്ച് പെടാപാട് പെടേണ്ടി വരും എന്നായിരിക്കും ചിലര്‍ ചിന്തിക്കുക. എന്തൊക്കെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് നിലത്തെ പുല്ല് തിന്നുന്ന ഒരു ജിറാഫിന്റെ വീഡിയോ.

ചോറ് മാത്രമല്ല, ഐസ്‌ക്രീമും വിളമ്പാം വാഴയിലയില്‍: വൈറലായി ചിത്രം

വാഴയിലയോട് അല്‍പം ഇഷ്ടം കൂടുതലാണ്. പ്രത്യേകിച്ച് ചല ഭക്ഷണ പ്രേമികള്‍ക്ക്. നല്ല തൂശനിലയില്‍ സാമ്പാറും അവിയലും പപ്പടവും പായസവും കൂട്ടി ചോറുണ്ണാനും, വാട്ടിയ വാഴയിലയിലെ പൊതിച്ചോറ് കഴിക്കാനും പലരും ആഗ്രഹിക്കുന്നു. എന്തിനേറെ പറയുന്ന കിഴി പൊറോട്ടയും പൊതി ബിരിയാണിയും വരെ വാഴയിലയുടെ അകമ്പടിയോടെയാണ് പലരുടേയും രുചിയിടങ്ങള്‍ കീഴടക്കിയത്.

മനോഹരം ഈ ആലിംഗനം: സൈബര്‍ലോകത്ത് ശ്രദ്ധ നേടിയ സ്‌നേഹക്കാഴ്ച

ചില കാഴ്ചകള്‍ കണ്ടാല്‍ 'സോ ക്യൂട്ട്' എന്ന് അറിയാതെ പറഞ്ഞു പോകും. കാരണം അത്രമേല്‍ സ്‌നേഹാര്‍ദ്രമായ കാഴ്ചകള്‍ കണ്ണുകളെ മാത്രമല്ല മനസ്സിനെ പോലും തൊട്ടുണര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈകാരികമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ വേഗത്തിലാണ് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും. ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ടൈപ്പ്റൈറ്ററിൽ ചിത്രവും വരയ്ക്കാം; ഛായാചിത്രങ്ങളിലൂടെ അമ്പരപ്പിച്ച് ഒരു കലാകാരൻ- വീഡിയോ

കമ്പ്യൂട്ടറിന്റെ വരവോടെ മറവിയിലേക്ക് നീങ്ങിയ ഒന്നാണ് ടൈപ്പ്റൈറ്റർ. ഒരു കാലഘട്ടത്തിന്റെ സ്മരണയ്ക്കായി അമൂല്യ നിധിയെന്നവണ്ണം പലരും കാത്തുസൂക്ഷിച്ചുവെച്ചിട്ടുണ്ട് പഴയകാല ടൈപ്പ്റൈറ്ററുകൾ. പണ്ട്, ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കുന്നത് വലിയ കാര്യമായിരുന്നു. എന്നാൽ ബംഗളൂരുവിലെ ഒരു അനുഗ്രഹീത കലാകാരന് ടൈപ്പ്റൈറ്റർ ഓർമകളിൽ മാത്രമുള്ള ഒന്നല്ല. തന്റെ കഴിവ് അദ്ദേഹം പ്രകടിപ്പിക്കുന്നത് ടൈപ്പ്റൈറ്ററിലാണ്.

ഒരു ദിവസത്തേക്ക് ഫിൻലൻഡ്‌ പ്രധാനമന്ത്രിയായ പതിനാറുകാരി

നമ്മളിൽ പലരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഒരു ദിവസമെങ്കിലും ഒരു ഭരണാധികാരിയായിരിക്കാൻ സാധിച്ചിരുന്നെങ്കിൽ. മുതൽവൻ എന്ന ചിത്രത്തിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചപ്പോൾ ഇതൊക്കെ ഒരിക്കലും നടക്കാത്ത കാര്യമാണ് എന്ന് ചിന്തിച്ചെങ്കിൽ തെറ്റി. ഫിൻലന്റിൽ ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായ ഒരു പെൺകുട്ടിയാണ് വാർത്തകളിൽ നിറയുന്നത്.

ഗിത്താറില്‍ കിടന്ന് അച്ഛന്റെ സംഗീതം ആസ്വദിക്കുന്ന കുഞ്ഞുവാവ: വൈറല്‍ വീഡിയോ

സംഗീതം എന്നത് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്നാണ്. പ്രായഭേദമില്ലാതെ പലരും ആസ്വദിക്കാറുമുണ്ട് സംഗീതം. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു സംഗീത ആസ്വാദനത്തിന്റെ വീഡിയോ. അച്ഛന്റെ ഗിത്താര്‍ വായന ആസ്വദിക്കുന്ന കുഞ്ഞു വാവയാണ് വീഡിയോയില്‍. എന്നാല്‍ കുഞ്ഞാവ സംഗീതം ആസ്വദിക്കുന്നതാകട്ടെ ഗിത്താറില്‍ കിടന്ന്, അച്ഛന്റെ...

മനുഷ്യരെപ്പോലും കുടുക്കും ഈ ഭീമന്‍ ചിലന്തിവല; ചിത്രം വൈറല്‍

ചിലന്തിവല നമുക്കൊക്കെ പരിചിതമാണ്. എന്നാല്‍ ശാസ്ത്രലോകത്തെ പോലും അതിശയിപ്പിക്കുന്ന ഒരു ചിലന്തിവലയുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ മിസോറയില്‍ നിന്നാണ് ഈ ചിലന്തിവല കണ്ടെത്തിയത്. മനുഷ്യരെപ്പോലും കുടുക്കാന്‍ തക്ക വലിപ്പമുണ്ട് ഈ ചിലന്തി വലയ്ക്ക് എന്നതാണ് ശ്രദ്ധേയം. ഓര്‍ബ് ബീവര്‍ ഇനത്തില്‍പ്പെട്ട ചിലന്തി...

‘കോഴിയേ അതെന്തിനാ നീയ് ചത്തുപോയത്’; നിഷ്‌കളങ്കമായ ചോദ്യവും കുഞ്ഞിക്കരച്ചിലും സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഏറെ ജനപ്രിയമായ സമൂഹമാധ്യമങ്ങില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ നിരവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ ലഭ്യമാകുന്നതു കൊണ്ടുതന്നെ സോഷ്യല്‍മീഡിയയുടെ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചില കാഴ്ചകള്‍ നമ്മെ ചിരിപ്പിക്കുന്നു, മറ്റ് ചിലത് അതിശയിപ്പിക്കുന്നു. വേറെ ചില കാഴ്ചകള്‍ ചിലപ്പോള്‍ മിഴികള്‍ നിറയ്ക്കുന്നു. ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളുടെ...
- Advertisement -

Latest News

കൊൽക്കത്തക്കെതിരെ അനായാസ വിജയം നേടി കോലിപ്പട

കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ...
- Advertisement -

ബാംഗ്ലൂരിന് മുന്നിൽ അടിപതറി കൊൽക്കത്ത; 85 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് നിൽക്കുകയാണ് കൊൽക്കത്ത. 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ്...

ഇടതൂർന്ന് മനോഹരമായ മുടിയുടെ 15 രഹസ്യങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ

ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷയുടെ സിനിമകൾക്കൊപ്പം ശ്രദ്ധ നേടിയത് നീണ്ട ഇടതൂർന്ന മുടിയാണ്. മനോഹരമായ...

‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇപ്പോൾ രോഗമുക്തനായ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. 'കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ...

34 വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി സിനിമാ ലോകത്തേക്ക് എത്തിയ നാലുവയസുകാരി...