World today

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യും; വാക്സിന്റെ പ്രവർത്തന രീതി ഇങ്ങനെ

ലോകത്തെ ആദ്യ കൊവിഡ്-19 വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളെയും കൊവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് തീരുമാനം. ഇതിനു മുന്നോടിയായി വാക്സിന്റെ പ്രവർത്തന രീതി ഗവേഷണം നടത്തിയ ലാബിലെ മുതിർന്ന ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു.

ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 70 ലക്ഷത്തിലേറെ പേര്‍ക്ക്

മാസങ്ങള്‍ ഏറെയായിട്ടും കൊവിഡ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല ലോകത്തില്‍. 70 ലക്ഷം പിന്നിട്ടു ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതുവരെ 70,27,191 പേര്‍ക്കാണ് ലോകത്ത് കൊവിഡ് 19 എന്ന മഹാമാരി പിടിപെട്ടത്. 4,03,080 പേര്‍ മരണപ്പെടുകയും ചെയ്തു. യുഎസിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. ആഗോളതലത്തില്‍ 68 ലക്ഷത്തിലും അധികമാണ് കൊവിഡ് രോഗികളുടെ എണ്ണം. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്താണ് ഇന്ത്യ. ദിനംപ്രതി വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നു.

കൊവിഡ് 19- മാസ്‌ക് ധരിക്കേണ്ടത് എങ്ങനെ..? അറിഞ്ഞിരിക്കാം ചില ആരോഗ്യ കാര്യങ്ങൾ

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ നൂറ് രാജ്യങ്ങളിലും കൊവിഡ്- 19 ന്റെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്ന ഒരു ഉപാധി മാസ്‌ക് ധരിക്കുക എന്നതുതന്നെയാണ്. സർജിക്കൽ മാസ്‌ക് അഥവാ ഫേസ് മാസ്‌ക്കുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. സാധാരണയായി നീലയും...
- Advertisement -

Latest News

കൊൽക്കത്തക്കെതിരെ അനായാസ വിജയം നേടി കോലിപ്പട

കൊൽക്കത്തക്കെതിരെ അനായാസ വിജയംനേടി ബാംഗ്ലൂർ. കൊൽക്കത്ത ഉയർത്തിയ 85റൺസ് വിജയം നിസാരമായി ബാംഗ്ലൂർ മറികടന്നു. 8 വിക്കറ്റിനാണ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ...
- Advertisement -

ബാംഗ്ലൂരിന് മുന്നിൽ അടിപതറി കൊൽക്കത്ത; 85 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് നിൽക്കുകയാണ് കൊൽക്കത്ത. 8 വിക്കറ്റ് നഷ്ടത്തിൽ വെറും 84 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്. ടോസ് നേടി ബാറ്റിംഗ്...

ഇടതൂർന്ന് മനോഹരമായ മുടിയുടെ 15 രഹസ്യങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ

ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ടെലിവിഷൻ അവതാരകയിൽ നിന്നും നായികയായി എത്തിയ രജിഷയുടെ സിനിമകൾക്കൊപ്പം ശ്രദ്ധ നേടിയത് നീണ്ട ഇടതൂർന്ന മുടിയാണ്. മനോഹരമായ...

‘എന്റെ കുട്ടിയുടെ ജന്മദിനത്തിൽ തന്നെ ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്’- രോഗമുക്തനായി സഞ്ജയ് ദത്ത്

ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇപ്പോൾ രോഗമുക്തനായ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. 'കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ...

34 വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനൊപ്പമുള്ള ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഗീതു മോഹൻദാസ്

‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് ഗീതു മോഹൻദാസ്. കൗതുകം നിറച്ച വിടർന്ന കണ്ണുമായി സിനിമാ ലോകത്തേക്ക് എത്തിയ നാലുവയസുകാരി...