Anantharam

മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികളുടെ ആദരം; ‘അനന്തരം’: ഫ്ളവേഴ്‌സ് ടിവിയില്‍ തത്സമയം

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ഫ്ളവേഴ്‌സ് ടിവി ഒരുക്കുന്ന പരിപാടിയാണ് ‘അനന്തരം’. നിരവധി ആളുകളാണ് ഫ്ളവേഴ്‌സ് ടിവിയിലെ പരിപാടിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചജീതിയത്. ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച പരിപാടിയ്ക്ക് രണ്ടാമതും സാക്ഷ്യം വഹിക്കുകയാണ് മലയാളികൾ. പത്ത് മണിക്കൂര്‍ നീളുന്ന തത്സമയ പരിപാടി രാവിലെ ഒമ്പത് മണിക്ക് തുടക്കമായി. രോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍...

‘അനന്തരം’: കിടപ്പിലായ കുഞ്ഞുമോന് സ്‌നേഹത്തിന്‍റെ വീല്‍ചെയറുമായി പ്രദീപ് മാഷ്

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് 'അനന്തരം'. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും...

കാണാതായ മകനെ തിരിച്ചുകിട്ടിയത് ഫ്ളവേഴ്സ് ടിവിയുടെ ‘അനന്തരം’ പരിപാടിയിലൂടെ; നന്ദി അറിയിച്ച് കുടുംബാംഗങ്ങൾ…

കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ അനുഭവിച്ചവരെ കണ്ടെത്തി, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം....

Latest News

പിടിമുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ...