Balabhaskar

മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകളുമായി ആ അത്ഭുത പ്രതിഭ…

രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണമെത്തി...ശ്രുതികളിലെ താളം പിഴക്കാത്ത ആ കലാകാരനുമുന്നിലേക്ക്...  സംഗീതത്തിന്റെ ലോകത്ത് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് കൈയൊപ്പ് ചാലിച്ച ആ കലാപ്രതിഭയുടെ വിയോഗം താങ്ങാനാവാതെ കേരളക്കര. വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കാൻ ആ വിരലുകൾ ഇനി ചലിക്കില്ല.... പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഫ്ലവേഴ്സ്. നിറഞ്ഞ ചിരിയും വയലിനിലെ  മാന്ത്രികതയുമായി ബാലഭാസ്കർ...

‘അച്ഛന്റെ സംഗീതം കേട്ടുറങ്ങുന്ന മകൾ’; മകൾക്ക് പിന്നാലെ യാത്രയായി അച്ഛനും; കരളലിയിപ്പിക്കുന്ന വീഡിയോ കാണാം

'താളപ്പിഴകളില്ലാതെ ശ്രുതി ചേർത്ത സംഗീതത്തിന്റെ താളം പെട്ടന്ന് നിലച്ചതുപോലെ വലിയൊരു ശൂന്യത'...വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുമ്പോൾ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓർമ്മകൾ മലയാളികളുടെ മനസ്സിൽ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച...

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച പ്രിയകലാകാരന് ആദരാഞ്ജലികളുമായി കലാലോകം…

സംഗീതത്തിന്റെ അത്ഭുതലോകത്ത്, വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെഞെട്ടലോടെയാണ് കേരളക്കര  ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ആദരാഞ്ജലികളികളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. ബാലഭാസ്‌ക്കറിന്റെ  മരണത്തില്‍ അനുശോചനമർപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. 'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ബാലഭാസ്കറിന്‍റെ വിയോഗത്തില്‍...

വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു; കണ്ണീരോടെ സംഗീത ലോകം..

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന്  അദ്ദേഹം ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്‍റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ബാലഭാസ്കർ കുടുംബത്തിനൊപ്പം  ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു ബാലഭാസ്കറിനൊപ്പം...

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...