ഇന്ന് പെസഹാ വ്യാഴം; തിരുവത്താഴ സ്മരണയിൽ ക്രൈസ്തവസഭ

ലോകം മുഴുവനുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താ‍ഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളിൽ....