keerthi suresh

വിക്രവും കീർത്തിയും ഒന്നിച്ച് പാടി; കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

തമിഴ് സൂപ്പർ താരങ്ങളായ വിക്രം, കീർത്തി സുരേഷ് എന്നിവർ ഒരുമിച്ച് ചേർന്ന്  പാടിയിരിക്കുന്ന  ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിക്രവും  കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്വാമി സ്ക്വയർ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്. 'പെണ്ണെ ഉന്നെ പാത്താൽ' എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. 2003ൽ പുറത്തിറങ്ങിയ സാമി എന്ന ചിത്രത്തിന്റെ രണ്ടാം...

വിദ്യാബാലനും റാണ ദഗ്ഗുബതിക്കുമൊപ്പം വീണ്ടും ‘മഹാനടി’യായി കീർത്തി സുരേഷ്

ഒരു കാലത്ത് തമിഴ് ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന സാവിത്രി എന്ന നടിയുടെ ജീവിത കഥ പറയുന്ന ചിത്രം മഹാനടിയിലൂടെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച കീർത്തത്തി സുരേഷ് വീണ്ടും സാവിത്രിയാകാൻ ഒരുങ്ങുന്നു. ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ചിത്രത്തിലൂടെ ആന്ധ്രാപ്രദേശിന്റെ പ്രിയപ്പെട്ട നായകനുമായിരുന്ന എൻ ടി രാമ റാവുവിന്റെ കഥ പറയുന്ന ചിത്രത്തിലാണ് കീർത്തി വീണ്ടും...

Latest News

മുഖക്കുരുവിന് പരിഹാരം തേടുംമുൻപ് അറിയാം ഇക്കാര്യങ്ങൾ

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. പ്രധാനമായും ഹോര്‍മോണ്‍ ബാലന്‍സ് നഷ്‌ടപ്പെടുന്നത്‌ തന്നെയാണ് മുഖക്കുരുവിന് കാരണമാകുന്നതും. പലരിലും...