രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി ‘ശബ്ദിക്കുന്ന കലപ്പ’

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞിട്ട് മൂന്ന് ദിനങ്ങള്‍ പിന്നിടുന്നു. മേളയില്‍കൈയടി നേടിയിരിക്കുകയാണ് സംവിധായകന്‍ ജയരാജിന്റെ ‘ശബ്ദിക്കുന്ന....