ഇന്നലെയായിരുന്നു മലയാളികളും തമിഴകവും ഒരുപോലെ സ്നേഹിക്കുന്ന തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആളുകളാണ് ഇന്നലെയും ഇന്നുമായി രംഗത്തെത്തിയത്. എന്നാൽ തന്റെ പിറന്നാൾ ദിനത്തിൽ താരം നിർമ്മിക്കുന്ന ചിത്രം കടെയ്കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തില്‍നിന്ന് ഒരു കോടി രൂപ കൃഷിക്കും കാര്‍ഷിക വികസനത്തിനും പഠനത്തിനുമായി ഉപയോഗിക്കുന്നതിനായി അർഹതപ്പെട്ടവർക്ക് നൽകിയിരിക്കുകയാണ് താരം.
കാര്‍ത്തി നായകനായി...
തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ഇന്നലെയായിരുന്നു. താരത്തിന്റെ ജന്മദിനത്തില് വ്യത്യസ്ഥമായ ആഘോഷ രീതികളുമായി എത്തിയിരിക്കുകയാണ് ഓള് കേരള സൂര്യ ഫാന്‍സ് അസോസിയേഷന്. തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സ്നേഹ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഫാൻസ് അസോസിയേഷൻ. ഞായറാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജനിച്ച...
തമിഴ് സിനിമ ലോകത്തെ സൂപ്പർ താരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ, ആശംസകളുമായി ആരാധകരും താരങ്ങളും. തമിഴ് സിനിമയുടെ രാജാവായി മാറിയ സൂര്യയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി സ്നേഹമറിയിക്കുകയാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും സൂര്യ ആരാധകർ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്. താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അർപ്പിച്ചത്.
1997 ൽ നേർക്കുനേർ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ...
മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പുതിയ ചിത്രത്തിന്റെ ലണ്ടനിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തുന്ന മോഹൻലാൽ ആണ് ഏറെ ചർച്ച വിഷയമായ കഥാപാത്രം. നീരാളിക്കും ഒടിയനും ശേഷം മോഹൻലാൽ വീണ്ടും സോൾട്ട് ആൻഡ് പെപ്പർ...