ഭാഷയുടെയും ജാതിയുടെയും അതിർവരമ്പുകൾ ഇല്ലാതാക്കുന്ന ചില യാത്രകൾ

‘ചില യാത്രകൾ അനുഭവങ്ങളാണ്.. സന്തോഷവും സ്നേഹവും പകരുന്ന ചില സുന്ദര  അനുഭവങ്ങൾ’. ജീവിതത്തിലെ മനോഹരമായ ചില നിമിഷങ്ങൾക്ക് സാക്ഷികളാകുന്നതും ചില യാത്രകളിലാണ്.....