who

ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് കൊവിഡ് രോഗബാധ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ആഗോള മഹാമാരിയായ കൊവിഡ് ദിനംപ്രതി വർധിക്കുകയാണ്. പ്രായമായവരാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് എന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് രോഗം വർധിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപതിനും നാൽപതിനും ഇടയിലുള്ളവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും രോഗബാധിതരാണ് എന്ന കാര്യം തിരിച്ചറിയുന്നില്ല എന്നതാണ് പ്രതിസന്ധി...

ലോക്ക് ഡൗൺ: ഈ ദിവസങ്ങളിൽ ഫോണിൽ കൂടുതൽ സമയം ചെലവിടരുത്, ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ നിർദ്ദേശിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് എന്ന മഹാമാരിയെത്തുടർന്ന് ലോകം മുഴുവൻ കനത്ത ജാഗ്രതയിലാണ്. രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീടുകളിൽ കഴിഞ്ഞുകൂടുന്നവർ കൂടുതലും ആശ്രയിക്കുന്നത് മൊബൈൽ ഫോണും ഇന്റെർനെറ്റുമൊക്കെയാണ്, എന്നാൽ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിതെളിയ്ക്കുന്നത്. ഈ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കുന്നവർക്ക് ചെയ്യാൻ അഞ്ച് നിർദ്ദേശങ്ങളാണ്...

ഇന്ന് തിയേറ്ററുകൾ കീഴടക്കുന്ന ചിത്രങ്ങളിലൂടെ…

ഇന്ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത് നാല് ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ജോണി ജോണി എസ് അപ്പാ', പേര്‍ളി മാണി പ്രധാന കഥാപാത്രമായി എത്തുന്ന 'ഹൂ', സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവം, ബാബുരാജ് ചിത്രം കൂദാശ എന്നിവയാണ് ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങൾ... ഫ്രഞ്ച് വിപ്ലവം... സണ്ണി വെയിനെ പ്രധാന കഥാപാത്രമാക്കി  നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന...

Latest News

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ്...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍. ആന്റണി പെരുമ്പാവൂരിന്റെയും...

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം....