ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിനെ പരിശീലിപ്പിക്കാനുള്ള മോഹം വെളിപ്പെടുത്തി ഇതിഹാസ താരം
February 27, 2018
ആഴ്സണലിന്റെ പരിശീലകനാകാൻ താല്പര്യമുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘തീർച്ചയായും’ എന്നാണ് ഒൻറി മറുപടി നൽകിയത്. ആഴ്സണലിന്റെ പരിശീലകനാകുകയെന്നത് തന്റെ ഒരു സ്വപ്നമാണെന്നും ഒൻറി കൂട്ടിച്ചേർത്തു.നിലവിൽ ബെൽജിയം അന്തരാഷ്ട്ര ഫുട്ബോൾ ടീമിന്റെ സഹ പരിശീലകനാണ് ഒൻറി