സിക്സർ കിംഗ് യുവരാജിനെയും പിന്തള്ളി ഹിറ്റ്മാൻ; സിക്സുകളിൽ പുതിയ റെക്കോർഡ്
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡും ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സികസറുകൾ നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമയ്ക്ക് തന്നെയാണ്. ഒരിന്നിംഗ്സിൽ 10 സിക്സുകൾ പറത്തിയ രോഹിത് 2017 ൽ 64 സിക്സുകളാണ് ആകെ നേടിയത്.2015 ൽ 63 സിക്സുകൾ നേടിയ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലേഴ്സിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്.