തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നു. പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബാഹുബലി 2 ന്റെ മേക്കിങ് വീഡിയോയാണ് വൈറലായിരിക്കുന്നത്. വി എഫ് എക്സ് മേക്കിങ് വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘ബാഹുബലി 2’-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ കാണാം..
July 11, 2018