പേർളി ശ്രീനിഷ് വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം..

January 18, 2019

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പേർളി ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു.. വിവാഹ നിശ്ചയത്തിന്റെ എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ടിവി അവതാരികയും നടിയുമാണ് പേളി മാണി. തമിഴ്-മലയാളം സീരിയലുകളിലെ താരമാണ് ശ്രീനിഷ്. എന്നാല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.

വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ കാണാം..