സോഷ്യല്‍മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ അപരന്; ചിത്രങ്ങള്‍ കാണാം
February 4, 2019
തീയറ്ററുകളില്‍ ഹൃദയംതൊടുന്ന അഭിനയവുമായി ‘പേരന്പ്’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മമ്മൂട്ടിയുടെ ഒരു അപരന്.