ചുവപ്പില്‍ സുന്ദരിയായി ഭാവന; ചിത്രങ്ങള്‍ കാണാം
സിനിമതാരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ ഫാഷനും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഫാഷന്സെന്സുകൊണ്ട് മചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായ താരമാണ് ഭാവന. ഇപ്പഴിതാ സാമൂഹ്യമാധ്യമങ്ങലില്‍ ശ്രദ്ധ നേടുകയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. ‘എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് ഭാവന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.