രജനികാന്തിനൊപ്പം മോഹന്‍ലാലും ഒരേ വേദിയില്‍; ‘കാപ്പാന്’ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് കാപ്പാന് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍. ചെന്നൈയില്‍ വെച്ചുനടന്ന ഓഡിയോ ലോഞ്ചില്‍ സ്റ്റൈല്‍ മന്നന് രജനീകാന്തും പങ്കെടുത്തിരുന്നു.
#KappaanAudioLaunch @rajinikanth @anavenkat @Suriya_offl @LycaProductions pic.twitter.com/1ZTiVPd7ve
— Mohanlal (@Mohanlal) July 22, 2019
Read more:അത്രമേല്‍ മനോഹരം വയലിനില്‍ തീര്‍ത്ത ഈ ‘കാതലേ കാതലേ…’; വീഡിയോ