ചുവപ്പിൽ സുന്ദരിയായി ഐശ്വര്യ; ശ്രദ്ധേയമായി ചിത്രങ്ങൾ

August 30, 2019

ചുവപ്പിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ. സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധേയമാവുകയാണ് ഐശ്വര്യയുടെ പുതിയ ചിത്രങ്ങള്‍. ഫോട്ടോയുടെ പശ്ചാത്തലവും ഐശ്വര്യയുടെ വസ്ത്രവുമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.

 

ചുവപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നതും. ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട് ഈ ചുവപ്പു
വസ്ത്രം.

പീകോക്ക് എന്ന മാഗസിന്റെ കവർ ഗേളായി ഐശ്വര്യ എത്തുന്നതിന്റെ ചിത്രങ്ങൾ ന്യൂ യോർക്കിൽ വച്ചാണ് എടുത്തിരിക്കുന്നത്.