‘ട്വൽത്ത് മാൻ’ സെറ്റിലെ ചിരിക്കാഴ്ചകൾ- ട്രോൾ വിഡിയോ പങ്കുവെച്ച് അനുശ്രീ
August 29, 2022
‘ദൃശ്യം 2’ ന്റെ ഗംഭീര വിജയമാത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. മിസ്റ്ററി ത്രില്ലറായി എത്തിയ ചിത്രത്തിൽ മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉള്ള രസകരമായ നിമിഷങ്ങൾ ട്രോൾ വിഡിയോ ആയി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.
അതേസമയം, ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ ‘ട്വൽത്ത് മാൻ’ മോഹൻലാലിന്റെ കഥാപാത്രമായ ചന്ദ്രശേഖർ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ വികസിക്കുന്ന വിചിത്രമായ ഒരു സംഭവമാണ് പങ്കുവയ്ക്കുന്നത്. 11 സുഹൃത്തുക്കളുടെയും അവരുടെ ജീവിതപങ്കാളികളുടെയും കഥയാണ് ചിത്രം പറയുന്നത്.
- പ്രിയതമയുടെ ഓർമ്മയ്ക്കായി ഒരുകിലോമീറ്ററോളം നീളത്തിൽ ഗിത്താർ വനമൊരുക്കി ഭർത്താവ്- ഭാഗമായത് ഏഴായിരത്തോളം മരങ്ങൾ..
- വെറും 2.88 സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്ത് യുവാവ്- റെക്കോർഡ് നേട്ടം
- കുറുമ്പിന് ശിക്ഷ നൽകാനല്ല, ജയിലിലിടാനുമല്ല; ചർച്ചയായി സ്വന്തമായി ജയിലുള്ള ഒരു വീട്!!
- പ്രജകൾക്ക് ജലമെത്തിക്കാൻ സ്വന്തം ആഭരണങ്ങൾ വിറ്റ മൈസൂരിന്റെ മഹാറാണി!