വേദിയെ ഞെട്ടിച്ച കിടിലൻ പ്രകടനവുമായി ഒരു പെൺപുലി

ഒരു പെൺകുട്ടി ഇത്രയും പെർഫെക്ഷനോടെ  സിനിമാ നടന്മാരെ അനുകരിക്കുന്നത് ആദ്യമാവും. ജനാർദ്ദനൻറെയും  കല്പനയുടെയും  സോനാ നായരുടെയും ശബ്ദം അതുപോലെ പകർത്തി വെക്കുന്ന ഷഹാനയെന്ന അതുല്യ പ്രതിഭ..മൊയ്തീന്റെ കാഞ്ചനമാലയായി  ശബ്ദ വിസ്മയം തീർക്കുന്ന ഈ കലാകാരി അനുകരണത്തിനപ്പുറം താനൊരു  മികച്ച അഭിനേത്രി കൂടിയാണെന്ന് തെളിയിക്കുന്നു.പകരം വെക്കാനില്ലാത്ത നിരീക്ഷണ പാടവവും കലാമികവുമായി കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കിയ ഷഹനയുടെ  അവിസ്മരണീയ പ്രകടനം കാണാം.