വിവാഹിതനായ ഒരു പാവം കുടിയന്റെ കരളയിപ്പിക്കുന്ന സങ്കടങ്ങൾ; വൈറൽ വീഡിയോ കാണാം

February 3, 2018

പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുടിയന്മാരുടെ പ്രകടനങ്ങൾ പല തവണ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം സങ്കടങ്ങൾ മാത്രം പറഞ്ഞുകൊണ്ട് കാണികളെ ചിരിയിലാഴ്ത്തുന്ന ഒരു വ്യത്യസ്ഥ പ്രകടനത്തിനാണ്  കോമഡി  ഉത്സവത്തിന്റെ വേദി ഇത്തവണ  സാക്ഷ്യം വഹിച്ചത്. പ്രേക്ഷകരോട് സംസാരിച്ചും സ്വന്തം വിഷമങ്ങൾ പങ്കുവെച്ചും ആളുകളെ  കയ്യിലെടുക്കുന്ന ഈ ‘പ്രത്യക’ മദ്യപാനി രസകരമായ പല ചോദ്യങ്ങളും ചോദിക്കുന്നുമുണ്ട്. ഒടുവിൽ അവതാരകൻ മിഥുന് നല്ലൊരു ‘പണി’ കൊടുക്കാനും നമ്മുടെ ‘കുടിയൻ’ മറക്കുന്നില്ല. പ്രകടനം കാണാം.