മിമിക്രിയിലെ വിവിധ തരം ആസനങ്ങളുമായി ഒരു കിടിലൻ പ്രകടനം -വൈറൽ വീഡിയോ

യോഗാസനങ്ങളിലൂടെ മിമിക്രി അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും…? അല്ലെങ്കിൽ ചില യോഗകളിലൂടെ പല നടന്മാരുടെയും ശബ്ദം ലഭിച്ചാൽ എങ്ങനെയുണ്ടാകും??? ഇത്തരത്തിൽ കൗതുകമുണർത്തുന്ന യോഗാസന മിമിക്രിയാണ് ഇത്തവണ കോമഡി ഉത്സവത്തിൽ..കൊച്ചിൻ ഹനീഫാസനവും ശ്രീനിവാസനാ സനവുംടിനിടോമസനവും ബിജുക്കുട്ടാസനവുമെല്ലാം പഠിപ്പിച്ചുകൊണ്ട് കോമഡി ഉത്സവവേദിയെ ചിരിയുടെ പൂരപ്പറമ്പാക്കുന്ന പ്രകടനം യോഗാസനങ്ങളിലൂടെ സിനിമ താരങ്ങളുടെ ശബ്ദം എങ്ങനെയുണ്ടാകുമെന്ന് നമുക്ക് കണ്ടു നോക്കാം