തന്റെ അതുല്യമായ സംഗീത മികവുകൊണ്ട് തെരുവുകളിൽ സംഗീത വിസ്മയം തീർത്ത മുഹമ്മദ് ഗസ്നിയെന്ന അതുല്യ കലാകാരൻ…. പ്രായം തളർത്താത്ത നാദ ഭംഗിയാൽ മലയാളി മനസ്സുകളിൽ പാട്ടിന്റെ പൂക്കാലം തീർത്ത മുഹമ്മദ് ഗസ്നിയുടെ ആലാപന മികവിനെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ വേണ്ടി കോമഡി ഉത്സവം അദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു .മലയാളം, ഹിന്ദി,തമിഴ് ഭാഷകളിലെ പഴയ കാല സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രായത്തെ വെല്ലുന്ന ആലാപന മികവോടെ പാടുന്ന പാട്ടിന്റെ സുൽത്താൻ മുഹമ്മദ് ഗസ്നിയുടെ പ്രകടനം കാണാം
Latest
സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി
Lemi Thomas - 0
കൊവിഡ് 19 എന്ന മഹാമാരിമൂലം പ്രതിസന്ധിയിലായിരുന്ന തിയേറ്ററുകള്‍ വീണ്ടും സജീവമായിത്തുടങ്ങുന്നു. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോകള്‍ക്ക് അനുമതി നല്കി. ഇതിനുപുറമെ തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ സമയനിയന്ത്രണത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തിയേറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക്...
Entertainment
ഫാദർ ബെനഡിക്റ്റ് വരുന്നു ;’ദി പ്രീസ്റ്റ്’ മാർച്ച് പതിനൊന്നിന് തിയേറ്ററുകളിലേക്ക്
Sruthimol k - 0
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ ചിത്രത്തിന്റെ റീലീസ് നേരത്തെ തീരുമാനിച്ചതിൽ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിതാ, മാർച്ച് പതിനൊന്നിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നതായി...