മലയാളത്തിലെ ഗായകരെയും നടന്മാരെയും അസാധ്യ മികവോടെ അനുകരിക്കുന്ന കിടിലൻ പ്രകടനം -വൈറൽ വീഡിയോ

ഇരുട്ട് നിറഞ്ഞ ലോകത്തുനിന്നും സർഗ്ഗ വാസനയുടെ വെളിച്ചവുമുമായി കലാലോകത്തെ വെള്ളി നക്ഷത്രമായി ഉദിച്ചുയരുന്ന അനീഷ് എന്ന അതുല്യ പ്രതിഭ..വിധി നൽകിയ വെല്ലുവിളികളെ കലാമികവ് കൊണ്ട് പൊരുതി തോൽപ്പിച്ച അനീഷ് മലയാളത്തിലെ പ്രശസ്ത ഗായകരുടെ ശബ്ദത്തിൽ അസാധ്യ മികവോടെ അസാധ്യ മികവോടെ ഗാനങ്ങൾ ആലപിക്കുന്നു. ശേഷം ശ്രീനിവാസൻ ഇന്ദ്രജിത് കെ പി ഉമ്മർ തുടങ്ങിയ താരങ്ങളുടെ ശബ്ദവും തികഞ്ഞ മികവോടെ അവതരിപ്പിക്കുന്നു മിമിക്രി അവതരിപ്പിക്കുകയും ചെയ്യുന്നു.പ്രകടനം കാണാം