തമിഴകത്തിന്റെ ഇളയദളപതി വിജയുടെ ശബ്ദം അത്ഭുതപ്പെടുത്തുന്ന മികവോടെ അനുകരിക്കുന്ന എബിൻ എന്ന കലാകാരൻ. കോമഡി ഉത്സവത്തിലൂടെ ഏവർക്കും സുപരിചിതനായ എബി, വിജയ് എന്ന നടനോടുള്ള കടുത്ത ആരാധനനയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ആരാധനയും അതിൽ നിന്നുമുണ്ടായ അസാധ്യ അനുകരണത്തിന്റെയും കഥയറിഞ്ഞ ജയറാം ഒടുവിൽ എബിക്ക് വിജയ്‌യെ നേരിട്ട് കാണാനുള്ള സാഹചര്യമുണ്ടാക്കാമെന്ന് വാക്ക് നൽകുന്നു. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന സ്പോട്ട് ഡബ്ബിങ് പ്രകടനം കാണാം..
Latest
പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന വര്‍ത്തമാനം മാര്‍ച്ച് 12 ന്; റിലീസ് 300 തിയേറ്ററുകളില്‍
Lemi Thomas - 0
പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. ചിത്രം ഈ മാസം 12 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. അതേസമയം ഇന്ത്യ ഒട്ടാകെ 300 തിയേറ്ററുകളിലായിരിയ്ക്കും...
Entertainment