എല്ലാം മനസ്സിലായി.പക്ഷെ പാട്ടു മാത്രം മറന്നു പോയി…!അശ്വതി റൗണ്ടിൽ നട്ടം തിരിഞ്ഞ് അജു വർഗീസ്-വൈറൽ വീഡിയോ

അശ്വതി റൗണ്ടിലെ ആദ്യ കടമ്പകളെല്ലാം വിജയകരമായി പൂർത്തിയാക്കിയ അജു വർഗീസിനും നീരജ് മാധവിനും  ഒടുവിൽ നല്ല എട്ടിന്റെ പണി കിട്ടി..കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടില്ല എന്ന ഗാനം അഭിനയിച്ചു കാണിക്കാനുള്ള ടാസ്‌ക്കാണ് നീരജിനു കിട്ടിയത്.നീരജിന്റെ അഭിനയത്തിൽ നിന്നും ചിത്രവും ഗായകനെയും  അഭിനേതാക്കളെയുമെല്ലാം മനസ്സിലായെങ്കിലും പാട്ടു മാത്രം മറന്നു പോയി അജു വർഗീസ്. കോമഡി സൂപ്പർ നൈറ്റിനെ ചിരിപ്പൂരമാക്കിയ പ്രകടനം കാണാം.