മലയാളത്തിന്റെ സ്വന്തം മണിച്ചേട്ടന് കിടിലൻ സ്പോട്ട് ഡബ്ബ് ചെയ്ത പ്രകടനം -വൈറൽ വീഡിയോ

മലയാളത്തിന്റെ മണി മുത്ത്, അനശ്വര നടൻ കലാഭവൻ മണി വില്ലനായെത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രമാണ് ഛോട്ടാ മുംബൈ.നടേശൻ എന്ന വ്യത്യസ്തനായ അസുര കഥാപാത്രത്തെ അനശ്വരമാക്കിയ കലാഭവൻ മണിയുടെ ശബ്ദത്തിൽ അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുകയാണ് ഷൈജൻ എന്ന കലാകാരൻ. നടേശൻ എന്ന കഥാപാത്രത്തിന്റെ ശബ്ദവും ഭാവാവും അതെ തീവ്രതയോടെ അവതരിപ്പിക്കുന്ന പ്രകടനം കാണാം