മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ സ്പടികത്തിലെ രംഗങ്ങൾക്ക് അവിശ്വസനീയ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന അഭിലാഷ്. എൻ എഫ് വർഗീസ്, ഇന്ദ്രൻസ്, ബഹദൂർ, തിലകൻ, രാജൻ പി ദേവ്, കരമന ജനാർദ്ദനൻ നായർ എന്നീ താരങ്ങൾ അനശ്വരമാക്കിയ കഥാപാത്രങ്ങൾക്ക് ഇടവേളകളില്ലാതെ,ഒറ്റ ടേക്കിൽ സ്പോട്ട് ഡബ്ബ് ചെയ്തുകൊണ്ടാണ് അബ്ജിലേഷ് എന്ന അതുല്യ പ്രതിഭ കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നത്.പ്രകടനം കാണാം.
Latest
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2765 പേർക്ക്; 4031 പേർ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158,...
Entertainment
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു; നായികയായി ഐശ്വര്യ...
കൊട്ടിഘോഷങ്ങൾ ഒന്നുമില്ലാതെവന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മികച്ച സ്വീകാര്യത നേടിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്കിന് ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ്...