കോമഡി ഉത്സവത്തിൽ മനുഷ്യനും ശാസ്ത്രവും തമ്മിലുള്ള മത്സരം.! സുമേഷ് കീറ്റാറുമായി വിസ്മയം തീർക്കുമ്പോൾ അതിനോട് മത്സരിക്കാനെത്തുന്നത് കോമഡി ഉത്സവത്തിന്റെ സ്വന്തം ഹ്യൂമൻ ബീറ്റ് ബോക്സ് എന്നറിയപ്പെടുന്ന ആദർശാണ്..മലയാള സിനിമാ പ്രേക്ഷകരെ പുളകം കൊള്ളിച്ച സൂപ്പർ ഹിറ്റ് ബേക്ക്ഗ്രൗണ്ട് സ്കോറുകളുമായി ആദർശും സുമേഷും കോമഡി ഉത്സവ വേദി കീഴടക്കുന്നു.ഒടുവിൽ ഇരുവരുടെയും പ്രകടങ്ങൾക്കൊത്ത് നമ്മുടെ സ്വന്തം കാര്യക്കാരൻ ടിനി ടോം സൂപ്പർ താരങ്ങളെ അനുകരിക്കുക കൂടി ചെയ്യുന്നതോടെ കോമഡി ഉത്സവ വേദി ചിരിക്കാഴ്കച്ചകളുടെ പൂരപ്പറമ്പായി മാറുന്നു.പ്രകടനം കാണാം..
Latest
കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുരുന്നിന് രക്ഷയായ ഡെലിവറി ബോയ്
Lemi Thomas - 0
മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പല ജീവിതകഥകളും നാം കേട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അപ്രീതീക്ഷിതമായുണ്ടാകുന്ന പല അപകടങ്ങളിലും പ്രതീക്ഷിക്കാതെ രക്ഷകരായെത്താറുണ്ട് ചിലര്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു അദ്ഭുതരക്ഷയുടെ വീഡിയോ.
വലിയൊരു ഫ്ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാമത്തെ...
Entertainment
ദുല്‍ഖറിന്റെ അതേ വികാരം: ദ് പ്രീസ്റ്റ് ടീസറിനെ പ്രശംസിച്ച് യുട്യൂബ് ഇന്ത്യയുടെ ട്വീറ്റ്
Lemi Thomas - 0
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. പ്രഖ്യാപനം മുതല്ക്കേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ചിത്രം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധിപ്പേര്‍ ടീസറിനെ പ്രശംസിച്ചുകൊണ്ടും...