ശബ്ദത്തിലെ അപരനു മുന്നിൽ അജു വർഗീസ് അമ്പരന്നു പോയ പ്രകടനം- വൈറൽ വീഡിയോ


അജു വർഗീസിനെ പോലും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം സ്പോട്ട് ഡബ്ബ് ചെയ്യുന്ന ആദർശ് എന്ന കലാകാരന്റെ അത്ഭുതപ്പെടുത്തുന്ന പ്രകടനം.അജു വർഗീസിനെ സാക്ഷിയാക്കി തട്ടത്തിൻ മറയത്തിലെ അജുവർഗീസിനും നിവിൻ പോളിക്കും അസാധ്യ മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുകയാണ് ആദർശ്.ശേഷം അജു വർഗീസിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്നു.പ്രകടനം കാണാം