ചോക്ലേറ്റ് നായകനായെത്തി മലയാളക്കര കീഴടക്കിയ കുഞ്ചാക്കോ ബോബന്റെ രൂപവും ശബ്ദവും മികവാർന്ന രീതിയിൽ അനുകരിക്കുന്ന സുനിൽരാജ് എന്ന കലാകാരൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളായ കുഞ്ചാക്കോ ബോബനൊപ്പം നൃത്തച്ചുവടുകളുമായി സൗഹൃദ മത്സരത്തിനിറങ്ങിയാണ് സുനിൽ രാജ് കോമഡി ഉത്സവ വേദിയിൽ ചിരിയുണർത്തുന്നത്. ശേഷം ‘കല്യാണരാമനി’ലെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന്റെ ശബ്ദവും അനുകരിച്ചുകൊണ്ടാണ് സുനിൽ രാജ് വേദി വിടുന്നത് പ്രകടനം കാണാം..
Latest
ലോകത്തിലെ മോസ്റ്റ് പോപ്പുലര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി ദൃശ്യം 2
Lemi Thomas - 0
മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നു. ചിത്രത്തെ തേടിയെത്തിയിരിയ്ക്കുകയാണ് മറ്റൊരു അംഗീകാരം കൂടിയ പ്രമുഖ സിനിമാ...
Entertainment