പുരുഷന്മാരുടെ മാത്രം കുത്തകയെന്ന കരുതിയിരുന്ന മിമിക്രിയിൽ ലോകത്തിൽ ആദ്യമായി സ്ത്രീകൾ ചേർന്ന് പരേഡ് നടത്തിയപ്പോൾ..!കോമഡി ഉത്സവത്തിലൂടെ പ്രേക്ഷക ലക്ഷങ്ങൾക്ക് പരിചയപ്പെടുത്തിയ അനുകരണകലയിലെ പെൺ പ്രതിഭകൾ ആദ്യമായി ഒരുമിച്ച പ്രകടനം..പുരുഷന്മാരെ വെല്ലുന്ന മികവോടെ ആൺ-പെൺ വ്യത്യാസമില്ലാതെ താരങ്ങളുടെ ശബ്ദങ്ങളും മറ്റു സ്പെഷ്യൽ സൗണ്ടുകളും അനുകരിക്കുന്ന കിടിലൻ പ്രകടനം കാണാം..
Latest
വായന ഇഷ്ടപ്പെടാത്തവര്‍ പോലും ഈ ലൈബ്രറിയില്‍ എത്തിയാല്‍ വായിച്ചുപോകും: കൗതുകമാണ് കാടിനു നടുവിലെ പുസ്തകശാല
Lemi Thomas - 0
വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളര്‍ന്നാല്‍ വിളയും ഇല്ലെങ്കില്‍ വളയും. വായനയെക്കുിച്ച് കുഞ്ഞിണ്ണിമാഷ് പറഞ്ഞതാണ് ഈ വരികള്‍. പുസ്തകവായനയെ ഇഷ്ടപ്പെടുന്നവര്‍ ഇക്കാലത്തുമുണ്ട് ഏറെ. നല്ലൊരു ലൈബ്രറിയിലിരുന്ന് പുസ്കങ്ങള് വായിക്കാനും ചിലര്‍ ഇഷ്ടപ്പെടുന്നു.
അത്തരക്കാര്‍ക്ക്...
Entertainment
ഇന്ദു വി എസിന്റെ ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും വിജയസേതുപതി; 19 (1)(എ)...
ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ 19 (1)(എ)’ . നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്....