ആദ്യം മിമിക്രി..പിന്നെ ഡാൻസ്..നവാസിന്റെ അടിപൊളി പ്രകടനം കാണാം-വൈറൽ വീഡിയോ

പുതുമയുണർത്തുന്ന നൃത്തച്ചുവടുകളുമായാണ് നവാസ് കൊയിലാണ്ടി എന്ന മികവുറ്റ കലാകാരൻ കോമഡി ഉത്സവ വേദിയിലെത്തുന്നത്..മലയാളികൾ ഇന്നും പാടി നടക്കുന്ന പഴയ കാല സൂപ്പർ ഹിറ്റ് ഗാനങ്ങളും ഡയലോഗുകളും കോർത്തിണക്കികൊണ്ടാണ് നവാസ് നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നത്.കൈയ്യടി നേടിയ ഡാൻസിന് അകമ്പടിയായി മികവാർന്ന രീതിയിൽ താരങ്ങളുടെ ശബ്ദങ്ങൾ അനുകരിച്ചുകൊണ്ടും നവാസ് കോമഡി ഉത്സവ വേദി കീഴടക്കുന്നു.പ്രകടനം കാണാം..