ഒറിജിനലിനെ വെല്ലുന്ന മികവുമായി ഒരു സ്പോട്ട് ഡബ്ബിങ്ങ് -വൈറൽ വീഡിയോ


സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തലൈവയിലെ ചിരിയുണർത്തുന്ന രംഗത്തിന് അത്ഭുതപ്പെടുത്തുന്ന മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന കിടിലൻ പ്രകടനം. വിജയും സന്താനവും ചേർന്ന് മനോഹരമാക്കിയ രംഗങ്ങളും സംഭാഷണങ്ങളുമാണ് കോമഡി ഉത്സവത്തിന്റെ സ്പോട്ട് ഡബ്ബിങ്ങ് വേദിയിലൂടെ പുനർജനിക്കുന്നത്.പ്രകടനം കാണാം