ഭക്ഷണം കഴിച്ചുകൊണ്ടരിക്കേ മിമിക്രി..! പുതുമയുണർത്തുന്ന പ്രകടനം കാണാം..

നമ്മൾ സ്ഥിരമായി കഴിക്കാറുള്ള ഭക്ഷണ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മിമിക്രി അവതരിപ്പിക്കാമെന്ന് തെളിയിച്ച ഒരു വ്യത്യസ്ത പ്രകടനം..ബോണ്ടയിൽ നിന്നും മാമുക്കോയയുടെ ശബ്ദവും, പച്ചമുളകിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശബ്ദവും കണ്ടെത്തുന്ന ഈ കലാകാരൻ ഒടുവിൽ പാവയ്ക്കയുടെ സഹായത്തോടെ കുതിരവട്ടം പപ്പുവിന്റെ ശബ്ദവും മികവോടെ അവതരിപ്പിക്കുന്നു.ആഹാര സാധനങ്ങളും മലയാളത്തിലെ സിനിമ -രാഷ്ട്രീയ താരങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയ പ്രകടനം കാണാം..

bha