മിഥുന് അപ്രതീക്ഷിത സമ്മാനമൊരുക്കി ഹോട്ടൽ ജീവനക്കാർ; ചിത്രങ്ങൾ കാണാം

കോമഡി ഉത്സവത്തിന്റെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേഷിന് അപ്രതീക്ഷിത സമ്മാനവുമായി ദുബൈയിലെ ഇന്റർകോണ്ടിനെന്റൽ ഫുജൈറ  ഹോട്ടൽ..  പൂക്കളാൾ  മനോഹരമായി   അലങ്കരിച്ചുകൊണ്ട്  കോമഡി ഉത്സവം എന്നെഴുതിയ  കിടക്കയും മിഥുനും കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങളും റൂമിൽ ഒരുക്കിയാണ് ഇന്റർകോണ്ടിനെന്റൽ ഫുജൈറ  മിഥുനെ ഞെട്ടിച്ചത്.. ഹോട്ടൽ ജീവനക്കാർ നൽകിയ അപ്രതീക്ഷിത സമ്മാനത്തിന്റെ ചിത്രങ്ങൾ  മിഥുൻ രമേഷ് തന്നെയാണ് ഫേസ്‍ബുക്കിലൂടെ  പ്രേക്ഷകരുമായി പങ്കുവെച്ചത്.  ലോക മലയാളികളുടെ ഇഷ്ട പരിപാടിയായ കോമഡി ഉത്സവത്തിന്റെ ജനപ്രിയതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ചിത്രങ്ങൾ കാണാം..


🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.