പുതുമയാർന്ന കലാ വിരുതുമായി കോമഡി ഉത്സവ വേദിയെ അമ്പരപ്പിച്ച നിരവധി പ്രകടനങ്ങൾ നാം കണ്ടിട്ടുണ്ട്.അത്തരം പുത്തൻ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച പ്രകടനമായിരുന്നു ഡ്രംസ് മിമിക്രി. സംഗീത ലോകത്തു മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ഡ്രംസുകൾ മിമിക്രിയിലും ഉപയോഗിക്കാമെന്ന് മലയാളി പ്രേക്ഷകർ ആദ്യമായി മനസ്സിലാക്കിയ കിടിലൻ പ്രകടനം.പാളത്തിലൂടെ ഓടുന്ന തീവണ്ടിയുടെ വിവിധങ്ങളായ ശബ്ദങ്ങളും മരണക്കിണറിലെ മോട്ടോർ ബൈക്കുകളുടെയും ബുള്ളെറ്റിന്റെയും ശബ്ദങ്ങൾ ഡ്രംസിൽ നിന്നും സൃഷ്ടിച്ചെടുക്കുന്ന അസാധ്യ പ്രകടനം കാണാം
Latest
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2791 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 2791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂർ 215, ആലപ്പുഴ 206,...
Entertainment
മുഖ്യകഥാപാത്രങ്ങളായി ജോജു ജോർജും പൃഥ്വിരാജും; ‘സ്റ്റാർ’ ഒരുങ്ങുന്നു
മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ ജോജു ജോർജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന...