‘അമ്മൂമ്മ മുതൽ ചെറുമക്കൾ വരെ’! ഒരു കുടുംബം മുഴുവൻ അണിനിരന്ന അസാധ്യ പെർഫോമൻസ് കാണാം..!

ഒരു കുടുംബത്തിലെ അമ്മൂമ്മ മുതൽ ചെറുമക്കൾ  വരെ അണി നിരന്നുകൊണ്ടുള്ള  അസാധ്യ പ്രകടനം… ഒരു കുടുംബത്തിലെ മൂന്നു തലമുറകൾ ഒത്തുചേർന്നുകൊണ്ടാണ് കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തുന്ന പെർഫോമൻസുമായെത്തുന്നത്. കോമഡി ഉത്സവത്തിലൂടെ തന്നെ സുപരിചിതനായ സന്തോഷ് എന്ന കലാകാരന്റെ കുടുംബമാണ് തങ്ങളുടെ കലാ മികവുമായി പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. പ്രകടനം കാണാം